• Logo

Allied Publications

Middle East & Gulf
കേ​ളി കു​ടും​ബ​വേ​ദി വേ​ന​ൽ​ക്യാ​മ്പ് സംഘടിപ്പിച്ചു
Share
റി​യാ​ദ്: പു​തു​മ നി​റ​ഞ്ഞൊ​രു ലോ​കം പ​ണി​യാ​ൻ ഒ​രു​മ​യി​ൽ ചേ​ർ​ന്ന് വ​രു​ന്ന​വ​ർ നാം ​എ​ന്ന് ഉ​റ​ക്കെ ഏ​റ്റു​പാ​ടി​കൊ​ണ്ട് കേ​ളി കു​ടും​ബ​വേ​ദി സം​ഘ​ടി​പ്പി​ച്ച കി​ളി​ക്കൂ​ട്ടം പ​രി​പാ​ടി കു​ട്ടി​ക​ളി​ലും കാ​ഴ്ച​ക്കാ​രി​ലും ന​വ്യാ​നു​ഭ​വമായി.

അ​ൽ യാ​സ്മി​ൻ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന കു​ട്ടി​ക​ളു​ടെ ക്യാ​മ്പ് വേ​ന​ൽ​ത്തു​മ്പി ക​ലാ​ജാ​ഥ സം​സ്ഥാ​ന പ​രി​ശീ​ല​ക​ൻ മു​സ​മ്മി​ൽ കു​ന്നു​മ്മ​ൽ ന​യി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ക്യാ​മ്പ് മാ​നേ​ജ​ർ സു​കേ​ഷ്കു​മാ​ർ ബൊ​ക്കെ ന​ൽ​കി മു​സ​മ്മ​ലി​നെ സ്വീ​ക​രി​ച്ചു .

പ​രി​പാ​ടി​യി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് ,കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ ,കേ​ളി ട്രെ​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, കു​ടും​ബ​വേ​ദി ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു . കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദ് അ​ധ്യ​ക്ഷ​യാ​യ ച​ട​ങ്ങി​ന് ക്യാ​മ്പ് കോ​ർ​ഡി​നേ​റ്റ​ർ സീ​ബ കൂ​വോ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു.

പ്ര​വാ​സ​ലോ​ക​ത്തെ കു​ട്ടി​ക​ൾ​ക്ക് അ​ന്യ​മാ​യ പാ​ട്ടു​ക​ളും ക​ളി​ക​ളും കോ​ർ​ത്തി​ണ​ക്കി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന​ക്യാ​മ്പ് കു​ട്ടി​ക​ളെ​പ്പോ​ലെ​ത​ന്നെ ആ​ടി​യും പാ​ടി​യും മു​തി​ർ​ന്ന​വ​രും ആ​സ്വ​ദി​ച്ചു . വി​വി​ധ ജി​ല്ല​യി​ൽ നി​ന്ന് വ​ന്ന​കു​ട്ടി​ക​ൾ മ​ഞ്ഞു​രു​ക്ക​ൽ എ​ന്ന ക​ളി​യി​ലൂ​ടെ പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ടു​ക​യും എ​ല്ലാ​വ​രും കൂ​ടി ചേ​ർ​ന്ന് ഉ​ച്ച​ത്തി​ൽ കൂ​കി​ക്കൊ​ണ്ടു കി​ളി​ക്കൂ​ട്ടം പ​രി​പാ​ടി കു​ട്ടി​ക​ൾ ത​ന്നെ ഉ​ദ്ഘാ​ട​നം ചെ​യ്തു .

സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ, ഷെ​ഫീ​ഖ്, ഇ. ​കെ രാ​ജീ​വ് ,ഷ​മ​ൽ​രാ​ജ്,റ​ഫീ​ഖ് , ര​ഞ്ജി​ത്ത് എ​ന്നി​വ​ർ ക്യാ​മ്പ് നി​യ​ന്ത്രി​ച്ചു. സി​ജി​ൻ കൂ​വ​ള്ളൂ​ർ , സീ​ന സെ​ബി​ൻ, വി​ജി​ല ബി​ജു, സ​ജീ​ന.​വി.​എ​സ്, വി​ദ്യ .ജി.​പി, ഷ​ഹീ​ബ വി.​കെ, ഗീ​ത ജ​യ​രാ​ജ്, ജ​യ​കു​മാ​ർ, ദീ​പ രാ​ജ​ൻ , ജ​യ​രാ​ജ്, ഫി​റോ​സ് ത​യ്യി​ൽ, സു​നി​ൽ കു​മാ​ർ, നൗ​ഫ​ൽ യു.സി, റ​ഷീ​ദ് ,സു​നി​ൽ ബാ​ല​കൃ​ഷ്ണ​ൻ, സ​മീ​ർ, ക​രീം, ജോ​ർ​ജ്, മു​കു​ന്ദ​ൻ ,ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട് എ​ന്നി​വ​ർ കി​ളി​ക്കൂ​ട്ടം പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫീ ​ഇ​ന​ത്തി​ൽ വ​രു​ത്തി​യ വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക: ന​വ​യു​ഗം.
ദ​മാം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​
ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ അ​ലോ​ഷി ആ​ദം​സി​ന് റി​യാ​ദ് കിം​ഗ്‌ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക്.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ന്‍ ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്നു.
പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു; ഒ​മാ​നി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍.
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കൊ​ണ്ട് ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി ഫോ