• Logo

Allied Publications

Europe
ലോ​ക​കേ​ര​ള​സ​ഭ: ഇ​റ്റ​ലി​യി​ല്‍ നി​ന്ന് ഫാ. ​പോ​ൾ സ​ണ്ണി, ബെ​ന്നി മാ​ത്യു, എ​ബി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും
Share
റോം: ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ലോ​ക​കേ​ര​ള സ​ഭ​യു​ടെ നാ​ലാം സ​മ്മേ​ള​ന​ത്തി​ൽ ഇ​റ്റ​ലി മ​ല​യാ​ളി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യി റ​വ. ഫാ. ​പോ​ൾ സ​ണ്ണി ഫെ​ർ​ണാ​ണ്ട​സ്, ബെ​ന്നി മാ​ത്യൂ വെ​ട്ടി​യാ​ട്ട​ൻ, എ​ബി​ൻ പ​രി​ക്കാ​പ്പ​ള്ളി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ഫാ. ​പോ​ൾ സ​ണ്ണി ഫെ​ർ​ണാ​ണ്ട​സ് ദീ​ർ​ഘ​കാ​ലം കേ​ര​ള ക​ത്തോ​ലി​ക്കാ യു​വ​ജ​ന ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​യാ​യും കേ​ര​ള ല​ത്തി​ൻ സ​ഭ യു​വ​ജ​ന ക​മ്മീ​ഷ​നി​ലും ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. പു​ലു​വി​ള, കി​ളി​പ്പാ​ലം എ​ന്നീ ഇ​ട​വ​ക​യി​ലും വി​കാ​രി​യാ​യി സേ​വ​നം ചെ​യ്തി​രു​ന്നു.

ഇ​പ്പോ​ൾ റോ​മി​ലെ പൊ​ന്തി​ഫി​ക​ൽ ലാ​റ്റ​ർ​യ​ന​സേ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഡോ​ഗ്മാ​റ്റി​ക് തി​യോ​ള​ജി​യി​ൽ ഡോ​ക്ട​റേ​റ്റ് ചെ​യ്യു​ന്നു. 2023 മാ​ർ​ച്ച് മു​ത​ൽ ഇ​റ്റ​ലി​യി​ലെ ല​ത്തീ​ൻ ക​ത്തോ​ലി​ക്ക​രു​ടെ ദേ​ശീ​യ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി വ​ത്തി​ക്കാ​ൻ നി​യ​മി​ച്ചു.

ഏ​ഴു പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്രാ​വി​ന്‍റെ ചി​റ​കു​ള്ള പെ​ണ്ണ് എ​ന്ന ക​വി​താ സ​മാ​ഹാ​രം ക​ട​ലി​ല്‍ വ​ച്ച് പ്ര​കാ​ശ​നം ചെ​യ്തു ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ബെ​ന്നി മാ​ത്യു റോ​മി​ൽ 2006 മു​ത​ൽ അ​ലി​ക് ഇ​റ്റ​ലി​യു​ടെ സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ്, പ്ര​സി​ഡ​ന്‍റ് എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചി‌​ട്ടു​ണ്ട്. കാ​പോ റോ​മാ, അ​ങ്ക​മാ​ലി അ​സോ​സി​യേ​ഷ​ൻ, ല​യ​ൺ​സ് ക്ല​ബ് റോ​മാ സെം​പി​യോ​ണ സ്റ്റാ​ർ​സ്, സീ​റോ​മ​ല​ബാ​ർ സ​ഭ പാ​രി​ഷ് കൗ​ൺ​സി​ൽ എ​ന്നീ സം​ഘ​ട​ക​ന​ളി​ൽ സ​ജീ​വ​മാ​ണ്.

തൃ​ശൂ​ർ അ​ന്ന​മ​ന​ട ഇ​ട​യാ​റ്റൂ​ർ പു​തു​ശേ​രി വെ​ട്ടി​യാ​ട​ൻ വീ​ട്ടി​ൽ മാ​ത്യു ആ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ ലി​ജി ഇ​രി​മ്പ​ൻ, ഐ​റി​ൻ, അ​ലീ​ഷാ, മ​ർ​ത്തി​ന്നാ എ​ന്നി മ​ക്ക​ളും ഒ​രു​മി​ച്ച് റോ​മി​ൽ താ​മ​സി​ക്കു​ന്നു.

ഇ​റ്റ​ലി​യി​ലെ അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹ്യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ എ​ബി​ൻ പ​രി​ക്കാ​പ്പ​ള്ളി​ൽ അ​ലി​ക് ഇ​റ്റ​ലി​യു​ടെ സെ​ക്ര​ട്ട​റി​യാ​യും പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​നേ​താ​വും വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റ​ഷ​ന്‍റെ റോ​മി​ലെ സ്ഥാ​പ​ക വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ണ്. ദീ​ർ​ഘ​കാ​ല​മാ​യി ഇ​റ്റ​ലി​യി​ൽ ടൂ​റി​സം മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഇ​രി​ട്ടി എ​ടൂ​ർ അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ പാ​രി​ക്കാ​പ്പ​ള്ളി​ൽ അ​ബ്രാ​ഹാ​മി​ന്‍റെ​യും ചി​ന്ന​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ ജാ​ൻ​സി. എ​ലെ​ന, ക​രോ​ളി​ന, ഫാ​ബി​യോ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. കു​ടും​ബ സ​മ്മേ​തം റോ​മി​ൽ താ​മ​സി​ക്കു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി‌​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' ശ​നി‌​യാ​ഴ്ച ബ​ർ​മ
ഓ​ണം​സ​ർ​ഗ​സം​ഗ​മം സംഘടിപ്പിച്ച് ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി.
കോ​ട്ട​യം: സാ​ഹി​ത്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സ്നേ​ഹ​സ​ർ​ഗ​സം​ഗ​മ​മാ​ണ് ഉ​ത്രാ​ട ദി​ന​ത്തി​ൽ കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ
മെ​ജു​ഗൊ​റെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് വ​ത്തി​ക്കാ​ന്‍റെ അം​ഗീ​കാ​രം.
വ​ത്തി​ക്കാ​ൻ: വ​ട​ക്കു​കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന(​പ​ഴ​യ യു​ഗോ​സ്ലാ​വി​യ) യി​ൽ​പ്പെ​ട്ട മെ​ജു​ഗോ​റെ​യി​ലെ മ
യൂ​റോ​പ്യ​ന്‍ യൂ​ണി​യൻ​ കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ മാറ്റം വരുത്താനൊരുങ്ങി നെ​ത​ര്‍​ല​ന്‍​ഡ്സ്.
ബ​ര്‍​ലി​ന്‍: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പൊ​തു കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ നി​ന്ന് ഇ​ള​വ് അ​ഭ്യ​ര്‍​ത്ഥി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി നെ​ത​ര
ബ്ലാ​ക്ക്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​ർ​ബാ​ന സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം: ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.
ഡ​ബ്ലി​ൻ: സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കും.