• Logo

Allied Publications

Middle East & Gulf
സു​ധീ​ർ സു​ൽ​ത്താ​ന് കു​ടും​ബ​സ​ഹാ​യ ഫ​ണ്ട്‌ കൈ​മാ​റി
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ബ​ദി​യ ഏ​രി​യ​ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന സു​ധീ​ർ സു​ൽ​ത്താ​ന്‍റെ കു​ടും​ബ​സ​ഹാ​യ ഫ​ണ്ട്‌ വീ​ട്ടി​ൽ വ​ച്ച് ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ എ.​എ. റ​ഹീം എം​പി കൈ​മാ​റി.

റി​യാ​ദി​ലെ പ​ല മേ​ഖ​ല​ക​ളി​ലും ഇ​ല​ക്ട്രി​ക്ക​ൽ പ​ണി​ക​ൾ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ചെ​യ്തു​പോ​ന്നി​രു​ന്ന സു​ധീ​ർ, ശാ​രീ​രി​ക വി​ഷ​മ​ത​യെ തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ‌​യ്ക്കാ​യി ആ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ഉ​മ്മ​യും ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​ണ് സു​ധീ​ർ സു​ൽ​ത്താ​ൻ.

വെ​മ്പാ​യം മ​ണ്ണാ​ൻ​വി​ള സു​ൽ​ത്താ​ൻ മ​ൻ​സി​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​പി​എം മാ​ണി​ക്ക​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ആ​ർ അ​നി​ൽ, ബ്ലോ​ക്ക് അം​ഗം ന​ന്ദു, വാ​ർ​ഡ് അം​ഗം അ​നി​ല, പ്ര​വാ​സി സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജീ​വ​ൻ, പ്ര​വാ​സി സം​ഘം വെ​മ്പാ​യം ഏ​രി​യ പ്ര​സി​ഡ​ന്‍റ് ന​വാ​സ് വെ​മ്പാ​യം,

കേ​ളി ര​ക്ഷ​ധി​ക​രി മു​ൻ അം​ഗ​വും പ്ര​വാ​സി സ​ഘം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ സ​തീ​ഷ് കു​മാ​ർ, കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കി​ഷോ​ർ ഇ. ​നി​സാം, കേ​ളി ബ​ത്ത ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി സെ​ൻ ആ​ന്‍റ​ണി, ബ​ദി​യ ഏ​രി​യ ക​മ്മി​റ്റി അം​ഗം ജാ​ർ​നെ​റ്റ് നെ​ൽ​സ​ൻ എ​ന്നി​വ​രും പ്ര​ദേ​ശ​ത്തെ സി​പി​എം നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ന​ട​ത്തി.
ഫ്ലാ​റ്റി​ൽ തീ​പി​ടി​ത്തം; കു​വൈ​റ്റി​ൽ മ​ല​യാ​ളി കു​ടും​ബം ശ്വാ​സം​മു​ട്ടി മ​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: അ​ബ്ബാ​സി​യ​യി​ലെ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബം ശ്വാ​സം​മു​ട്ടി മ​രി​ച്ചു.
ആ​വ​ണി 2024 സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം "ആ​വ​ണി 2024' വി​ജ​യി​പ്പി
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മ​ർ ക്യാ​മ്പ് ഞാ​യ​റാ​ഴ്ച മു​ത​ൽ.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ സ​മ്മ​ർ ക്യാ​മ്പ് (വേ​ന​ൽ തു​മ്പി​ക​ൾ 2024) ഞാ​യ​റാ​ഴ്ച 7.
അ​ബീ​ർ എ​ക്‌​സ്‌​പ്ര​സ് ക്ലി​നി​ക് പു​തി​യ ബ്രാ​ഞ്ച് സ​നാ​യ്യ​യി​ൽ തു​ട​ങ്ങി.
ജി​ദ്ദ: അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ൽ അ​ബീ​ർ എ​ക്‌​സ്‌​പ്ര​സ് ക്ലി​നി​ക് ജി​ദ്ദ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി ഫേ​സ് 4ൽ ​ആ​രം​ഭി​ച്ചു.