• Logo

Allied Publications

Middle East & Gulf
കെ​ഇ​എ റി​ഗാ​യി ഏ​രി​യ ലോ​ക​ക​പ്പ്‌ പ്ര​വ​ച​ന മ​ത്സ​രം; പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക്കാ​രു​ടെ പൊ​തു​വേ​ദി​യാ​യ കാ​സ​ർ​ഗോ​ഡ് എ​ക്സ്പാ​ട്രി​യേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ(​കെ​ഇ​എ കു​വൈ​റ്റ്) റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ട്വ​ന്‍റി 20 ലോ​ക​ക​പ്പ്‌ ക്രി​ക്ക​റ്റ്‌ പ്ര​വ​ച​ന മ​ത്സ​ര​ത്തി​ന്‍റെ പോ​സ്റ്റ​ർ കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് രാ​മ​ക്യ​ഷ്ണ​ൻ ക​ള്ളാ​ർ ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്താ​ർ കൊ​ള​വ​യ​ലി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള ക​ട​വ​ത്ത്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ഇ​എ അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ അം​ഗം മു​നീ​ർ കു​ണി​യ, ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത്‌ നെ​ല്ലി​ക്കാ​ട്ട്‌, സെ​ക്ര​ട്ട​റി റ​ഹീം ആ​രി​ക്കാ​ടി, മീ​ഡി​യ ക​ൺ​വീ​ന​ർ റ​ഫീ​ക്ക്‌ ഒ​ള​വ​റ, റ​സാ​ഖ് ക​യ്യാ​ർ പ​ങ്കെ​ടു​ത്തു.

വി​നോ​ദ്‌ കു​മാ​ർ എ​ൻ.​വി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സി​ദ്ദീ​ക്ക്‌ ശ​ർ​ഖി ന​ന്ദി​യും പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫീ ​ഇ​ന​ത്തി​ൽ വ​രു​ത്തി​യ വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക: ന​വ​യു​ഗം.
ദ​മാം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​
ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ അ​ലോ​ഷി ആ​ദം​സി​ന് റി​യാ​ദ് കിം​ഗ്‌ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക്.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ന്‍ ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്നു.
പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു; ഒ​മാ​നി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍.
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കൊ​ണ്ട് ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി ഫോ