• Logo

Allied Publications

Delhi
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്നു
Share
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ജ​ഹാം​ഗീ​ർ​പു​രി പ്ര​ദേ​ശ​ത്ത് 15 വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യെ അ​ജ്ഞാ​ത​ർ കു​ത്തി​ക്കൊ​ന്നു. വീ​ടി​ന് സ​മീ​പ​ത്തു വ​ച്ചാ​ണ് സം​ഭ​വം.

മ​നീ​ഷ് കു​മാ​ർ എ​ന്ന ബാ​ല​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട മ​നീ​ഷ് കു​മാ​റി​നെ കു​ടും​ബാം​ഗ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ അ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

വ്യ​ക്തി​വൈ​രാ​ഗ്യ​മാ​യി​രി​ക്കാം സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കാ​ര​ണ​മെ​ന്നും എ​ല്ലാ കോ​ണു​ക​ളി​ൽ നി​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

മ​നീ​ഷ് കു​മാ​റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ല​യം പു​ര​സ്‌​കാ​രം രാ​ജ്മോ​ഹ​ന​ന്.
ന്യൂഡ​ൽ​ഹി : ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും കേ​ര​ള സം​ഗീ​ത നാ​ട​ക സ​മി​തി​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്ത
തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം.
ന്യൂ​ഡ​ൽ​ഹി: ലു​ധി​യാ​ന മേ​രി​മാ​താ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ പ​രി.
ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ: ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ ബൈ​ബി​ള്‍ ക​ൺ​വ​ൻ​ഷ​ൻ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​
കു​ട്ടി​ക​ൾ​ക്കാ​യി ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ സ​ൺ​ഡേ സ്കൂ​ൾ പ്ര​സ്ഥാ​നം ന​ട​ത്തി​യ ഒ​വി​ബി​എ​സി​ന്‍റെ ഭാ​ഗ​മാ​യി മു​തി​ർ​ന്ന
ഡ​ൽ​ഹി മെ​ഗാ​ഫെ​സ്റ്റ് ഞാ​യാ​റാ​ഴ്ച.
ന്യൂഡ​ൽ​ഹി: ഹോ​ളി ഫാ​മി​ലി ച​ർ​ച്ച് നെ​ബ് സാ​റാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള​യും കോ​മ​ഡി​യും ഇ​ൻ​സ്ട്രു​മെ​ന്‍റ​ൽ മ്യൂ​സി​ക്കും കൂ​ട്ടിചേ​ർ​ത്ത