• Logo

Allied Publications

Americas
വി​ൻ​സ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ സാ​ര​ഥി​ക​ൾ
Share
വി​ൻ​സ​ർ: വി​ൻ​സ​ർ മ​ല​യാ​ളി അ​​സോ​സി​യേ​ഷ​ന്‍റെ 2024ലെ ​ഭാ​ര​വാ​ഹി​ക​ളാ​യി ജ​സ്റ്റി​ൻ മാ​ത്യു (പ്ര​സി​ഡ​ന്‍റ്), ബി​ൻ​സ​ൺ ജോ​സ​ഫ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഇ​സി​ദോ​ർ ജോ​സ് (ട്ര​ഷ​റ​ർ), ലി​യൊ ജോ​ൺ (വൈ​സ് പ്ര​സി​ഡ​ന്‍റ്), മ​നു ഏ​ബ്ര​ഹാം (ജോ​യിന്‍റ് സെ​ക്ര​ട്ട​റി), തോ​മ​സ് ക​റു​ക​കു​റ്റി​യി​ൽ (ജോ​യി​ൻ​റ് ട്ര​ഷ​റ​ർ) എ​ന്നി​വ​ർ തെരഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റേ​ഴ്സാ​യി സ്മി​ത് ഏ​ബ്ര​ഹാം, അ​നി​ഷ് ഏ​ബ്ര​ഹാം, ജൂ​ബ​ൻ മാ​ത്യു എ​ന്നി​വ​രും യൂ​ത്ത് കോ​ർ​ഡി​നേ​റ്റേ​ഴ്സാ​യി വൈ​ശാ​ഗ് മ​ധു​സൂ​ദ​ൻ, സ​ണ്ണി റ്റോ​റ​സ് എ​ന്നി​വ​രും തെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മ​നു വ​ർ​ഗീ​സ്, സാ​നു ജേ​ക്ക​ബ്, ഇ​ല്ലം ബി​ജോ​യ്, ഡെ​ന്നി ഡെ​സ്റ്റി​നോ​ൾ​ഡ്, ബി​നി​ല തോ​മ​സ് എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു. വി​ൻ​സ​ർ മ​ല​യാ​ളി അ​​സോ​സി​യേ​ഷ​ന്‍റെ 2024 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ രൂ​പ​രേ​ഖ ത​യാറാ​ക്കി ക​മ്മ​റ്റി പ്ര​വ​ർ​ത്ത​ങ്ങ​ൾ ആ​രം​ഭി​ച്ചു.

പു​തി​യ വ​ർ​ഷം വ​ർ​ണാ​ഭ​മാ​യ പ​രിപാ​ടി​ക​ൾ​ക്കാ​ണ് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​തെ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യാ​യ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ മാ​ത്യു പ​റ​ഞ്ഞു. ഇ​പ്പോ​ൾ നി​ര​വ​ധി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് വി​ൻ​സ​റി​ലേ​ക്ക് പ്ര​വാ​സി​ക​ളാ​യി എ​ത്തി​ച്ചേ​രു​ന്ന​ത്.

എ​ന്നാ​ൽ വി​ൻ​സ​റി​ൽ തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ കു​റ​വാ​യ​തി​നാ​ൽ ഇ​വ​ർ​ക്ക് പ​ല ജീ​വി​ത പ്ര​ശ്ന​ങ്ങ​ളും പ്ര​തി​ബ​ന്ധ​ങ്ങ​ളും നേ​രി​ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​ങ്ങ​നെ​യു​ള്ള​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഗ​വ​ൺ​മെ​ന്‍റുമാ​യി കൂ​ടി​ച്ചേ​ർ​ന്ന് ജോ​ബ് ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജ​സ്റ്റി​ൻ മാ​ത്യു അ​റി​യി​ച്ചു.

വി​ൻ​സ​ർ മ​ല​യാ​ളി അസോ​സി​യേ​ഷ​ന്‍റെ പു​തി​യ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഏ​വ​രു​ടെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥിക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍