• Logo

Allied Publications

Americas
നാ​ലാം ലോ​ക കേ​ര​ള സ​ഭ​യി​ലേ​ക്ക് ഫൊ​ക്കാ​ന​യു​ടെ സാ​ന്നി​ധ്യ​മാ​യി ഡോ. ​ബാ​ബു സ്റ്റീ​ഫ​നും സം​ഘ​വും
Share
ന്യൂയോർക്ക്: ലോ​ക കേ​ര​ള സ​ഭയു​ടെ നാ​ലാം സ​മ്മേ​ള​നം ജൂ​ൺ 13 ,14 ,15 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മ്പോ​ൾ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ സാ​ന്നി​ധ്യ​മാ​യി പ്ര​സി​ഡ​ന്‍റ് ഡോ.​ബാ​ബു സ്റ്റീ​ഫ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​ ക​ല ഷ​ഹി, ട്ര​ഷ​റ​ർ ബി​ജു കൊ​ട്ടാ​ര​ക്ക​ര, മുൻ പ്ര​സി​ഡ​ന്‍റ് ​മ​ന്മ​ധ​ന് നാ​യ​ർ, ക​ൺ​വൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ജോ​ൺ​സ​ൺ ത​ങ്ക​ച്ച​ൻ, ട്ര​സ്റ്റി​ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ സ​ണ്ണി മ​റ്റ​മ​ന, അ​ഡി​ഷ​ണ​ൽ അ​സ്‌​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സോ​ണി അ​മ്പൂ​ക്ക​ൻ, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ ബ്രി​ഡ്ജി​ട് ജോ​ർ​ജ്, ചാ​രി​റ്റി കോഓ​ർ​ഡി​നേ​റ്റ​ർ. ജോ​യി ഇ​ട്ട​ൻ ക​ൺ​വെ​ൻ​ഷ​ൻ അ​സ്‌​സോ​സി​യേ​റ്റ് ചെ​യ​ർ വി​ജോ​യ് പാ​ട്ട​മ്പ​ടി, മുൻ സെ​ക്ര​ട്ട​റി റ്റ​റ​സ​ൺ തോ​മ​സ്, ഇ​ല​ക്ഷ​ൻ ക​മ്മി​ഷ​ണ​ർ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് ഫോ​ർ​മേ​ർ ലഃ​ല​രൗ്ലേ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്ബു മാ​ത്യൂ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും .

ഫൊ​ക്കാ​ന​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ലോ​ക കേ​ര​ള​സ​ഭ​യി​ൽ ഡോ.​ബാ​ബു സ്റ്റീ​ഫ​ൻ , ഡോ.​ക​ല ഷ​ഹി എ​ന്നി​വ​ർ സം​സാ​രി​ക്കും . ലോ​ക കേ​ര​ള​സ​ഭ​യു​ടെ അ​മേ​രി​ക്ക​ൻ മേ​ഖ​ലാ​സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ഖ്യ സ്പോ​ൺ​സ​ർ ആ​യി​രു​ന്ന ഡോ.​ബാ​ബു സ്റ്റീ​ഫ​ൻ നാ​ലാം ലോ​ക കേ​ര​ള​സ​ഭ​യു​ടെ മു​ഖ്യ സാ​ന്നി​ധ്യ​മാ​കും.​

പ്ര​വാ​സി​ക​ളെ സം​ബ​ന്ധി​ക്കു​ന്ന നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ലോ​ക കേ​ര​ള​സ​ഭ​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡന്‍റ് ഡോ.​ബാ​ബു സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു . ന​മ്മു​ടെ സം​സ്കാ​രം സം​സ്ഥാ​ന​ത്തി​ന്‍റെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ അ​തി​രു​ക​ൾ​ക്ക് പു​റ​ത്ത് ച​ടു​ല​വും വ്യ​തി​രി​ക്ത​വു​മാ​യ അ​സം​ഖ്യം കേ​ര​ള​ങ്ങ​ളെ സൃ​ഷ്ടി​ച്ചു.

കേ​ര​ള​ത്തി​നും പു​റ​ത്തു​ള്ള കേ​ര​ള​ത്തി​നും ഇ​ട​യി​ലു​ള്ള സാം​സ്കാ​രി​ക, സാ​മൂ​ഹി​ക​രാ​ഷ്ട്രീ​യ, സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​നും ആ​ഗോ​ള കേ​ര​ള സ​മ​ന്വ​യ​ത്തി​ൻ്റെ സൃ​ഷ്ടി​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നും ഒ​രു ജ​നാ​ധി​പ​ത്യ ഇ​ടം രൂ​പ​പ്പെ​ടു​ത്തേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ലോ​ക​മെ​മ്പാ​ടു​മു​ള്ള കേ​ര​ളീ​യ​ർ​ക്ക് ഒ​രു പൊ​തു​വേ​ദി​യാ​യി ലോ​ക കേ​ര​ള സ​ഭ (എ​ൽ​ക​ഐ​സ്) മാ​റു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​ബാ​ബു സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു .

കു​ടി​യേ​റ്റം മ​നു​ഷ്യ സ​മൂ​ഹ​ത്തെ നി​ര​ന്ത​രം പ​രി​വ​ർ​ത്ത​നം ചെ​യ്യു​ക​യും ഒ​രു പു​തി​യ ലോ​ക​ത്തെ രൂ​പ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. ന​വോ​ഥാ​ന കേ​ര​ള​ത്തെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച കു​ടി​യേ​റ്റം ലോ​ക കേ​ര​ള സ​ഭ​യു​ടെ സം​ഘാ​ട​ന​ത്തി​ലൂ​ടെ പു​തി​യ കാ​ഴ്ച​ക​ൾ തേ​ടു​ക​യും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ഒ​രു​മി​ച്ചി​രു​ന്നു അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​വാ​ൻ ല​ഭി​ക്കു​ന്ന ഈ ​ഉ​ദ്യ​മ​ത്തി​ൽ ഫൊ​ക്കാ​ന​യും സ​ന്തോ​ഷി​ക്കു​ന്ന​താ​യി ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​ക​ല ഷ​ഹി അ​റി​യി​ച്ചു .

ലോ​ക കേ​ര​ള സ​ഭ എ​ന്ന ആ​ശ​യം യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ ച​രി​ത്ര​ത്തി​ൽ ഒ​രു പു​തി​യ അ​ധ്യാ​യം തു​റ​ന്ന​താ​യി ഫൊ​ക്കാ​ന ട്ര​ഷ​റ​ർ ബി​ജു കൊ​ട്ടാ​ര​ക്ക​ര അ​റി​യി​ച്ചു . പ്ര​വാ​സി​ക​ളു​ടെ ജ​നാ​ധി​പ​ത്യ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തി​നും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മു​ള്ള ഒ​രു പൊ​തു​വേ​ദി എ​ന്ന നി​ല​യി​ൽ ലോ​ക കേ​ര​ള സ​ഭ ഒ​രു മാ​തൃ​ക​യാ​ണ്.

ഇ​നി​യും പ്ര​വാ​സി ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജ​നാ​ധി​പ​ത്യ​പ​ര​വും പ്ര​യോ​ജ​ന​ക​ര​വു​മാ​യി മാ​റു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ജോ​ൺ​സ​ൺ ത​ങ്ക​ച്ച​ൻ പ​റ​ഞ്ഞു .

കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ക്കും.
ഷീ​ല ജാ​ക്‌​സ​ൺ ലീ ​അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: യു​എ​സ് കോ​ൺ​ഗ്ര​സ് വു​മ​ൺ ഷീ​ല ജാ​ക്‌​സ​ൺ ലീ (74) ​അ​ന്ത​രി​ച്ചു. കാ​ൻ​സ​ർ ബാ​ധ​യെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം.
ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ്: ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്സ​സ് ഒ​ക്‌​ല​ഹോ​മ റീ​ജി​യ​ണി​ലെ പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ക്കു​ന്
ബ്രൂ​ക്ലി​നി​ൽ നാ​ല് പേ​ർ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ.
ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ ബെ​ൻ​സ​ൺ​ഹ​ർ​സ്റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ
ഡാ​ള​സി​ല്‍ സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ല്‍.
ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ(​കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ാമ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ