• Logo

Allied Publications

Americas
ഓ​ർ​മ ഇ​ന്‍റർ​നാ​ഷ​ണ​ൽ പ്ര​സം​ഗ മത്സരം: ഫി​നാ​ലെ ജൂ​ലൈ 13ന്
Share
ഫി​ലാഡ​ൽ​ഫി​യ: ഓ​ർ​മ ഇ​ന്‍റർ​നാ​ഷ​ണ​ലിന്‍റെ നേതൃത്വത്തിൽ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന അ​ന്താ​രാ​ഷ്ട്ര പ്ര​സം​ഗ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 1468 പ്ര​സം​ഗ​ക​രി​ൽ നി​ന്ന് 60 കു​ട്ടി​ക​ൾ മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് അ​ർ​ഹ​ത നേ​ടി​യെ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടാ​ല​ന്‍റ് പ്രൊ​മോ​ഷ​ൻ ഫോ​റം ചെ​യ​ർ ജോ​സ് തോ​മ​സ് അ​റി​യി​ച്ചു.

മ​ല​യാ​ളം ​ജൂ​നി​യ​ര്‍​, സീ​നി​യ​ര്‍, ഇം​ഗ്ലീ​ഷ് ജൂ​നി​യ​ര്‍​, സീ​നി​യ​ര്‍ എ​ന്നി​ങ്ങ​നെ നാ​ല് വി​ഭാ​ഗ​ത്തി​ല്‍ നി​ന്നും 15 പേ​രെ വീ​ത​മാ​ണ് തെരഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.​ ജൂ​ലൈ 12, 13 തീ​യ​തി​ക​ളി​ല്‍ പാ​ലാ​യി​ല്‍ വച്ചാണ് ഗ്രാ​ന്‍​ഡ് ഫി​നാ​ലെ ന​ട​ക്കു​ന്ന​ത്. ​

ഓ​ർ​മ ഒ​റേ​റ്റ​ർ ഓ​ഫ് ദി ​ഇ​യ​ർ’24​ അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ പ​ത്തു​ല​ക്ഷം രൂ​പ​യു​ടെ സ ​മ്മാ​ന​ങ്ങ​ളാ​ണ് സ്പോ​ൺ​സ​ർ​ചെ​യ്തി​രി​ക്കു​ന്ന​ത്. ട്ര​സ്റ്റീ ബോ​ഡ് ചെ​യ​ർ ജോ​സ് ആ​റ്റു​പു​റം, പ്ര​സി​ഡന്‍റ് ജോ​ർ​ജ് ന​ട​വ​യ​ൽ, ഷാ​ജി അ​ഗ​സ്റ്റി​ൻ, റോ​ഷ​ൻ പ്ലാ​മൂ​ട്ടി​ൽ, എ​ബി ജോ​സ്, ഷൈ​ൻ ജോ​ൻ​സ​ൺ, കു​ര്യാ​ക്കോ​സ് മാ​ണി​വ​യ​ലി​ൽ, വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ അ​റ്റേ​ണി ജോ​സ​ഫ് കു​ന്നേ​ൽ,

സ​ജി സെ​ബാ​സ്റ്റ്യ​ൻ, ആ​ലീ​സ് ജോ​സ്, അ​രു​ൺ കോ​വാ​ട്ട്, അ​ല​ക്സ് തോ​മ​സ്, ഷൈ​ലാ രാ​ജ​ൻ അ​റ്റേ​ണി ജോ​സ​ഫ് കു​ന്നേ​ൽ അ​ല​ക്സ് അ​ബ്രാ​ഹം, സ​ർ​ജ​ൻ്റ് ബ്ല​സ്‌​സ​ൻ മാ​ത്യൂ, റോ​ബ​ർ​ട് ജോ​ൺ അ​രീ​ച്ചി​റ, മ​നോ​ജ് വ​ട്ട​ക്കാ​ട്ട്, ജൊ ​തോ​മ​സ്,

എ​യ്മ്ലി​ൻ തോ​മ​സ്, ജി​ത് ജേ, ​ലീ​തൂ ജി​തി​ൻ, സെ​ബി​ൻ സ്റ്റീ​ഫ​ൻ, മ​റി​യാ​മ്മ ജോ​ർ​ജ്, സി​നോ​ജ് അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കാ​ട്ട് , ജോ​യി ത​ട്ടാ​ർ​കു​ന്നേ​ൽ, സേ​വ്യ​ർ ആ​ൻ്റ​ണി എ​ന്നി​വ​ർ സ​മ്മേ​ള​ന ക്ര​മീ​ക​ര​ണ ദൗ​ത്യ​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തു​ന്നു.

ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ്സ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ന്‍ ഇ​ൻ​റ​ർ​നാ​ഷ​ണ​ലി​ന്‍റെ (ഓ​ർ​മ ഇ​ന്‍റർ​നാ​ഷ​ണ​ൽ) ഘ​ട​ക​മാ​യ ഓ​ർ​മ്മ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ടാ​ല​ന്‍റ് പ്രൊ​മോ​ഷ​ൻ ഫോ​റ​മാ​ണ് അ​ന്താ​രാ​ഷ്ട്ര പ്ര​സം​ഗ മ​ത്സ​രം ന​ട​ത്തു​ന്ന​ത്.

പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ സ്റ്റ​ഫ്ഫോ​ഡ് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ ജോ​സ് തോ​മ​സ്‌​സാ​ണ് ഓ​ർ​മ്മ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ടാ​ല​ന്‍റ് പ്രൊ​മോ​ഷ​ൻ ഫോ​റം ചെ​യ​ർ​മാ​ൻ.​വ്യ​ക്തി​ത്വ വ​ള​ർ​ച്ചാ പ​രി​ശീ​ല​ക പ്ര​മു​ഖ​രാ​യ ബെ​ന്നി കു​ര്യ​ൻ, സോ​യി തോ​മ​സ്, എ​ന്നി​വ​രാ​ണ് പ്ര​സം​ഗ പ​രി​ശീ​ല​ന ക്ലാസുക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.



മ​ദ്രാ​സ് ഹൈ​ക്കോ​ട​തി മു​ൻ ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് ഡോ. ​ജ​സ്റ്റി​സ് കെ ​നാ​രാ​യ​ണ​ക്കു​റു​പ്പ്, ജി20 ​ഗ്ലോ​ബ​ല്‍ ലാ​ന്‍​ഡ് ഇ​നി​ഷ്യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ ഡോ ​മു​ര​ളി തു​മ്മാ​രു​കു​ടി, ഡി​ആ​ര്‍​ഡി​ഒ​എ​യ്റോ സി​സ്റ്റം​സ് മു​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ടെ​സ്‌​സി തോ​മ​സ്, അ​മേ​രി​ക്ക​യി​ലെ അ​ർ​ക്കാ​ഡി​യ യൂ​ണി​വേ​ഴ്സി​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ജ​യ് നാ​യ​ര്‍,

കേ​ന്ദ്ര സ​ർ​വക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ്ല​ർ ഡോ. ​ജാ​ന്‍​സി ജെ​യിം​സ്, മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ്ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍, മു​ൻ ഡി ​ജി പി ​ഡോ. ബി. ​സ​ന്ധ്യ, ച​ല​ച്ചി​ത്ര സം ​വി​ധാ​യ​ക​ൻ ലാ​ല്‍ ജോ​സ്, ഗ്രാ​ന്‍​ഡ് മാ​സ്റ്റ​ര്‍ ഡോ. ​ജി. എ​സ് പ്ര​ദീ​പ്, കോ​ര്‍​പ്പ​റേ​റ്റ് ട്രെ​യി​ന​ര്‍ ആ​ന്‍​ഡ് ബി​സി​ന​സ് കോ​ച്ച് ഷ​മീം റ​ഫീ​ഖ് എ​ന്നി​വ​രാ​ണ് ഓ​ര്‍​മ്മ അ​ന്താ​രാ​ഷ്ട്ര പ്ര​സം​ഗ മ​ത്സ​ര സ​മി​തീ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ.

അ​മേ​രി​ക്ക​യി​ല്‍ അ​ധ്യാ​പ​ക​നും മോ​ട്ടി​വേ​റ്റ​ര്‍ എ​ഡ്യൂ​ക്കേ​റ്റ​റു​മാ​യ ജോ​സ് തോ​മ​സ് ചെ​യ​ര്‍​മാ​നാ​യു​ള്ള ഓ​ര്‍​മ ഇന്‍റ​ര്‍​നാ​ഷ​ണ​ല്‍ ടാ​ല​ന്‍റ് പ്രൊ​മോ​ഷ​ന്‍ ഫോ​റ​മാ​ണ് പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​ക്കു​ന്ന​ത്. വ്യ​ക്തി​ത്വ വ​ള​ർ​ച്ചാ പ​രി​ശീ​ല​ക പ്ര​മു​ഖ​രാ​യ ജോ​ർ​ജ് ക​രു​ണ​യ്ക്ക​ൽ, പ്രൊ​ഫ​സ​ർ ടോ​മി ചെ​റി​യാ​ൻ നേ​തൃ​ത്വം ന​ല്‍​കു​ന്നു​ണ്ട്. ഓ​ര്‍​മ രാ​ജ്യാ​ന്ത​ര ഭാ​ര​വാ​ഹി​ക​ളും ടീ​മി​ലു​ണ്ട്.

അ​റ്റോ​ണി ജോ​സ​ഫ് കു​ന്നേ​ല്‍ (കോ​ട്ട് ലോ, ​ഫി​ലാ​ഡ​ല്‍​ഫി​യ), അ​ല​ക്സ് കു​രു​വി​ള (മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍, കാ​ര്‍​നെ​റ്റ് ബു​ക്സ്), ഡോ. ​ആ​ന​ന്ദ് ഹ​രി​ദാ​സ് എം.​ഡി , എം ​എം ഐ , ​എ​ഫ് എ ​സി സി (​സ്പെ​ഷ്യ​ലി​സ്റ്റ് ഇ​ന്‍ ക്ലി​നി​ക്ക​ല്‍ കാ​ര്‍​ഡി​യോ​വാ​സ്കു​ല​ര്‍ മെ​ഡി​സി​ന്‍), ഷൈ​ന്‍ ജോ​ണ്‍​സ​ണ്‍ (റി​ട്ട. എ​ച്ച് എം , ​എ​സ് എ​ച്ച് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍, തേ​വ​ര), മാ​ത്യു അ​ല​ക്സാ​ണ്ട​ര്‍ (മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍, ല​വ് ടു ​കെ​യ​ര്‍ ഗ്രൂ​പ്പ്, യു​കെ) എ​ന്നി​വ​രാ​ണ് ഡ​യ​റ​ക്ട​ര്‍​മാ​ര്‍.

എ​ബി ജെ ​ജോ​സ് (ചെ​യ​ര്‍​മാ​ന്‍, മ​ഹാ​ത്മാ​ഗാ​ന്ധി നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍)​സെ​ക്ര​ട്ട​റി, സ​ജി സെ​ബാ​സ്റ്റ്യ​ന്‍ (സൂ​പ്പ​ര്‍​വൈ​സ​ര്‍ യു.​എ​സ്.​പി.​എ​സ് & ഡ​യ​റ​ക്ട​ര്‍ എ​സ്&​എ​സ് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി)​ഫി​നാ​ന്‍​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍, മി​സ്. എ​മി​ലി​ന്‍ റോ​സ് തോ​മ​സ് (യു​എ​ന്‍ സ്പീ​ച്ച് ഫെ​യിം ആ​ന്‍​ഡ് പെ​ന്‍​സി​ല്‍​വാ​നി​യ യൂ​ണി​വേ​ഴ്സി​റ്റി സ്റ്റു​ഡ​ന്റ്)​യൂ​ത്ത് കോ​ര്‍​ഡി​നേ​റ്റ​ര്‍.

2009ല്‍ ​അ​മേ​രി​ക്ക​യി​ലെ ഫി​ലാ​ഡ​ല്‍​ഫി​യ​യി​ലാ​ണ് ഓ​ര്‍​മാ ഇ​ന്‍റർ​നാ​ഷ​ണ​ല്‍ എ​ന്ന ഓ​വ​ര്‍​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ അ​​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ ഓ​ര്‍​മ്മ​യ്ക്ക്ശാ​ഖ​ക​ള്‍​ഉ​ണ്ട്. സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത, പ​ഠ​ന മി​ക​വ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു ഓ​ർ​മ്മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കോ​ള​ർ​ഷി​പ്പും ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ്: ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്സ​സ് ഒ​ക്‌​ല​ഹോ​മ റീ​ജി​യ​ണി​ലെ പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ക്കു​ന്
ബ്രൂ​ക്ലി​നി​ൽ നാ​ല് പേ​ർ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ.
ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ ബെ​ൻ​സ​ൺ​ഹ​ർ​സ്റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ
ഡാ​ള​സി​ല്‍ സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ല്‍.
ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ(​കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ാമ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ
ക​മ​ല ഹാ​രീ​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം: സ്വാ​ഗ​തം ചെ​യ്ത് ഇ​ന്ത്യ​ൻ സ​മൂ​ഹം.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​ഷ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യാ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രീ​സ് എ​ത്തു​ന്ന​തി
ഷൈ​നി വ​ർ​ഗീ​സ് കാ​ലി​ഫോ​ർ​ണി​യ​യി​ൽ അ​ന്ത​രി​ച്ചു.
കാ​ലി​ഫോ​ർ​ണി​യ: കൊ​ല്ലേ​ട്ട് പു​ള്ളോ​ലി​ക്ക​ൽ പ​രേ​ത​നാ​യ ഇ.​എ. വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ഷൈ​നി വ​ർ​ഗീ​സ്(65) കാ​ലി​ഫോ​ർ​ണി​യ​യി​ൽ അ​ന്ത​രി​ച്ചു.