• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി വെ​ൽ​ഫ​യ​ർ ടോ​ക് ഷോ ​സം​ഘ​ടി​പ്പി​ച്ചു
Share
മ​നാ​മ: മ​ത​നി​ര​പേ​ക്ഷ സ​മൂ​ഹ​ത്തി​നെ ഇ​ന്ത്യ​യി​ൽ നി​ല​നി​ൽ​പ്പു​ള്ളൂ എ​ന്ന് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തെ​ളി​യി​ച്ച​താ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച "മ​ത​നി​ര​പേ​ക്ഷ ഇ​ന്ത്യ സാ​ധ്യ​മാ​ണ്' ടോ​ക് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​തേ​ത​ര ഇ​ന്ത്യ​യു​ടെ തി​രി​ച്ചു​വ​ര​വും വെ​റു​പ്പി​നും വി​ദ്വേ​ഷ​ത്തി​നും എ​തി​രാ​യ ജ​ന​ഹി​ത​വും മ​ത​വി​ശ്വാ​സ​ങ്ങ​ൾ​ക്ക​പ്പു​റം സാ​ധാ​ര​ണ മ​നു​ഷ്യ​ന്‍റെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റ​പ്പെ​ടേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും മ​ന​സി​ലാ​ക്കി​ത്ത​രു​ന്ന​താ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ​റ​ഞ്ഞു.

വെ​റു​പ്പും വി​ദ്വേ​ഷ​വും പ​ട​ർ​ത്തു​ന്ന സ​മൂ​ഹ​മാ​യി ഇ​ന്ത്യ​ൻ ജ​ന​ത മാ​റാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കു​ള്ള സ്വ​യം നി​ര്‍​ണ​യാ​വ​കാ​ശം വീ​ണ്ടെ​ടു​ക്ക​പ്പെ​ട​ണം. അ​ത് വീ​ണ്ടെ​ടു​ക്ക​പ്പെ​ടു​ന്ന കാ​ഴ്ച​യാ​ണ് ന​മ്മ​ൾ ക​ണ്ട​ത് എ​ന്നും പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ ന​യി​ച്ച ടോ​ക് ഷോ​യി​ൽ പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ജി​ന ആ​ഷി​ക് വി​ഷ​യ​വ​ത​ര​ണം ന​ട​ത്തി.

ബ​ഹ​റ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ബ്ര​ഹാം ജോ​ൺ, സാ​നി പോ​ൾ, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, രാ​മ​ത്ത് ഹ​രി​ദാ​സ്, കെ. ​ടി സ​ലിം, മ​ജീ​ദ് ത​ണ​ൽ, പ്ര​മോ​ദ്, ജ​ലീ​ൽ മ​ല്ല​പ്പ​ള്ളി, സ​ൽ​മാ​നു​ൽ ഫാ​രി​സ്, ഷ​രീ​ഫ് കാ​യ​ണ്ണ, ആ​ഷി​ക് എ​രു​മേ​ലി, ഫ​സ​ലു​ർ റ​ഹ്മാ​ൻ പൊ​ന്നാ​നി, നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം, അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. മു​ഹ​മ്മ​ദ​ലി സ്വാ​ഗ​തം ആ​ശം​സി​ച്ച ടോ​ക് ഷോ​യി​ൽ മ​നാ​മ സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല കു​റ്റ്യാ​ടി ന​ന്ദി പ​റ​ഞ്ഞു.

അ​ബു​ദാ​ബി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
അ​ബു​ദാ​ബി: ഇ​ൻ​കാ​സ് സ്റ്റേ​റ്റ് ക​മ്മി​റ്റി​യും മ​ല​യാ​ളി സ​മാ​ജ​വും സം​യു​ക്ത​മാ​യി ഉ​മ്മ​ൻ‌​ചാ​ണ്ടി അ​നു​സ്മ​ര​ണം "സ്നേ​ഹ​സ്പ​ർ​ശം' സം​ഘ​ടി​പ്പി​ച
മലയാളം ക്ലാസുകൾക്ക് തുടക്കമായി.
അബുദാബി: വേനലവധി കാലത്തോട് അനുബന്ധിച്ച് അബുദാബി മാർത്തോമ്മാ ഇടവകയുടെ നേത്യത്വത്തിൽ നടത്തി വരുന്ന മലയാളം ക്ലാസുകൾക്ക് തുടക്കമായി.

ഇടവക അസി. വികാരി.
കു​വൈ​റ്റ് ഫ്ലാ​റ്റി​ലെ തീ​പി​ടി​ത്തം; മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ചു.
കൊ​ച്ചി: കു​വൈ​റ്റ് അ​ബ്ബാ​സി​യ​യി​ലെ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തെ തു​ട​ർ​ന്ന് ശ്വാ​സം​മു​ട്ടി മ​രി​ച്ച ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രു​ടേ​
മ​ല​യാ​ളി കു​ടും​ബ​ത്തി​ന്‍റെ ദാ​രു​ണാ​ന്ത്യം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് കു​വൈ​റ്റ് ഒ​ഐ​സി​സി.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ നീ​രേ​റ്റു​പു​റം സ്വ​ദേ​ശി​ക​ളാ​യ മാ​ത്യു മു​ള​യ്ക്ക​ൽ, ലി​നി എ​ബ്ര​ഹാം, ഇ​വ​രു​ടെ ര​ണ്ടു കു​ട്ടി​ക​ൾ എ​ന്നി​വ​രു​ടെ ദാ
കു​വൈ​റ്റ് അ​ഗ്നി​ബാ​ധ​യി​ൽ മ​രി​ച്ച​വ​രു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
എ​ട​ത്വ: കു​വൈ​റ്റ് അ​ബ്ബാ​സി​യ സൈ​ഫ് പാ​ര്‍​പ്പി​ട​സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ അ​ഗ്‌​നി​ബാ​ധ​യി​ല്‍ വി​ഷ​പ്പു​ക ശ്വ​സി​ച്ചു മ​രി​ച്ച നാ​ലം​ഗ മ​ല​യാ​ളി