• Logo

Allied Publications

Americas
സ​മൂ​ഹ​ത്തി​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​വ​രെ ചേ​ർ​ത്തുനി​ർ​ത്ത​ണം: യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ്
Share
ഡാ​ള​സ്: സ​മൂ​ഹ​ത്തി​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​വ​രെ ചേ​ർ​ത്ത​ണ​ക്കു​ക​യെ​ന്ന​താ​യി​രി​ക്ക​ണം സ​ഭ​യു​ടെ പ്ര​ഖ്യാ​പി​ത ദൗ​ത്യ​മെ​ന്ന് യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പൊ​ലീ​ത്ത ഉ​ദ്ബോ​ധി​പ്പി​ച്ചു.

സ​മൂ​ഹ​ത്തി​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​വ​രെ കൂ​ടി ചേ​ർ​ത്ത​ണ​ക്കു​ക​യെ​ന്ന ഉ​ത്ത​ര​വാ​ദി​ത്വം സ​ഭ​യാ​യി, സ​മൂ​ഹ​മാ​യി, വ്യ​ക്തി​ക​ളാ​യി ഏ​റ്റെ​ടു​ക്കു​വാ​ൻ നാം ത​യാ​റാ​ക്ക​ണ​മെ​ന്നു യൂ​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത കൂ​ട്ടി​ച്ചേ​ർ​ത്തു.

ചെ​ങ്ങ​ന്നൂ​ർ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നം ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. ദേ​വാ​ല​യ​ത്തി​ൽ യു​യാ​ക്കിം മാ​ർ കൂറി​ലോ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന അ​നു​ഷ്ടി​ച്ചു. ഇ​ട​വ​ക വി​കാ​രി റ​വ. ഷൈ​ജു സി. ​ജോ​യ് സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ചേ​ർ​ന്ന ന​ട​ന്ന സ്വീ​ക​ര​ണ​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഷൈ​ജു സി​ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​ട​വ​ക സെ​ക്ര​ട്ട​റി അ​ജു മാ​ത്യു ഔ​ദ്യോ​ഗി​ക​മാ​യി യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സി​നെ പ​ള്ളി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്‍റ് ഈ​ശോ കു​ര്യ​ൻ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.



ഭ​ദ്രാ​സ​ന അ​ടി​സ്ഥാ​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന മെ​റി​റ്റ് അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ ജെ​റി​ൻ ആ​ൻ​ഡ്രൂ​സി​നും മാ​ർ​ത്തോ​മ്മാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മി​ഷ​ൻ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ന​ട​ത്തു​ന്ന ഈ​സ്റ്റേ​ൺ ക്രി​സ്ത്യാ​നി​റ്റി ആ​ൻ​ഡ് സ്പി​രി​റ്റ് എ​ന്ന വി​ഷ​യ​ത്തി​ൽ വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ ജോ​തം പി. ​സൈ​മ​ണിനും സ​ർ​ട്ടി​ഫി​ക്ക​റ്റ് മാ​ർ കൂ​റി​ലോ​സ് വി​ത​ര​ണം ചെ​യ്തു.

ഇ​ട​വ​ക​യു​ടെ ഉ​പ​ഹാ​രം ഇ​ട​വ​ക ട്ര​സ്റ്റി വി​നോ​ദ് ചെ​റി​യാ​ൻ മാ​ർ കൂ​റി​ലോ​സി​ന് കൈ​മാ​റി. സ്വീ​ക​ര​ണ​ത്തി​ന് മാ​ർ കൂ​റി​ലോ​സ് മ​റു​പ​ടി ന​ൽ​കി. ഇ​ട​വ​ക ട്ര​സ്റ്റി എ​ബി തോ​മ​സ് ന​ന്ദി പ​റ​ഞ്ഞു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ക്കും.
ഷീ​ല ജാ​ക്‌​സ​ൺ ലീ ​അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: യു​എ​സ് കോ​ൺ​ഗ്ര​സ് വു​മ​ൺ ഷീ​ല ജാ​ക്‌​സ​ൺ ലീ (74) ​അ​ന്ത​രി​ച്ചു. കാ​ൻ​സ​ർ ബാ​ധ​യെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം.
ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ്: ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്സ​സ് ഒ​ക്‌​ല​ഹോ​മ റീ​ജി​യ​ണി​ലെ പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ക്കു​ന്
ബ്രൂ​ക്ലി​നി​ൽ നാ​ല് പേ​ർ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ.
ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ ബെ​ൻ​സ​ൺ​ഹ​ർ​സ്റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ
ഡാ​ള​സി​ല്‍ സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ല്‍.
ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ(​കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ാമ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ