• Logo

Allied Publications

Delhi
ഹാ​രി​സ് ബീ​രാന്‍റെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ത്വം; മധുരം പ​ങ്കു​വ​ച്ച് കെ​എം​സി​സി പ്ര​വ​ർ​ത്ത​ക​ർ
Share
ന്യൂ​ഡ​ൽ​ഹി: മു​സ്‍​ലിം ലീ​ഗി​ന്‍റെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​യാ​യി ഹാ​രി​സ് ബീ​രാ​നെ തെ​ര​ഞ്ഞെ‌​ടു​ത്ത​ത്തി​ൽ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ഡ​ൽ​ഹി കെ​എം​സി​സി പ്ര​വ​ർ​ത്ത​ക​ർ. ഡ​ൽ​ഹി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ക​ർ മ​ധു​രം വി​ത​ര​ണം ചെ​യ്തു.

ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹാ​രി​സ് ബീ​രാ​ൻ സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​നും ഡ​ൽ​ഹി കെ​എം​സി​സി പ്ര​സി​ഡ​ന്‍റു​മാ​ണ്. 2011ലാ​ണ് ഡ​ല്‍​ഹി കെ​എം​സി​സി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി അ​ദ്ദേ​ഹം ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.

എ​റ​ണാ​കു​ളം ആ​ലു​വ സ്വ​ദേ​ശി​യാ​ണ്. മു​ന്‍ അ​ഡി​ഷ​ന​ല്‍ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ല്‍ വി.​കെ.​ബീ​രാ​ന്‍റെ​യും കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ കോ​ള​ജി​ലെ മു​ന്‍ പ്ര​ഫ​സ​ര്‍ ടി.​കെ. സൈ​ന​ബ​യു​ടെ​യും മ​ക​നാ​ണ്. ടാ​നി​യ​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: ആ​ര്യ​ന്‍, അ​ര്‍​മാ​ന്‍.

ല​യം പു​ര​സ്‌​കാ​രം രാ​ജ്മോ​ഹ​ന​ന്.
ന്യൂഡ​ൽ​ഹി : ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും കേ​ര​ള സം​ഗീ​ത നാ​ട​ക സ​മി​തി​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്ത
തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം.
ന്യൂ​ഡ​ൽ​ഹി: ലു​ധി​യാ​ന മേ​രി​മാ​താ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ പ​രി.
ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ: ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ ബൈ​ബി​ള്‍ ക​ൺ​വ​ൻ​ഷ​ൻ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​
കു​ട്ടി​ക​ൾ​ക്കാ​യി ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ സ​ൺ​ഡേ സ്കൂ​ൾ പ്ര​സ്ഥാ​നം ന​ട​ത്തി​യ ഒ​വി​ബി​എ​സി​ന്‍റെ ഭാ​ഗ​മാ​യി മു​തി​ർ​ന്ന
ഡ​ൽ​ഹി മെ​ഗാ​ഫെ​സ്റ്റ് ഞാ​യാ​റാ​ഴ്ച.
ന്യൂഡ​ൽ​ഹി: ഹോ​ളി ഫാ​മി​ലി ച​ർ​ച്ച് നെ​ബ് സാ​റാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള​യും കോ​മ​ഡി​യും ഇ​ൻ​സ്ട്രു​മെ​ന്‍റ​ൽ മ്യൂ​സി​ക്കും കൂ​ട്ടിചേ​ർ​ത്ത