• Logo

Allied Publications

Middle East & Gulf
ഇ​ൻ​ഫോ​ക് കെ​യ​ർ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ ന​ഴ്‌​സ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ്(​ഇ​ൻ​ഫോ​ക്) സി​റ്റി ഗ്രൂ​പ്പ് ക​മ്പ​നി & സി​റ്റി ക്ലി​നി​ക്കു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ര​ക്ത​സ​മ്മ​ർ​ദ നി​രീ​ക്ഷ​ണം, ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സ് നി​രീ​ക്ഷ​ണം, ഓ​ക്സി​ജ​ൻ അ​ള​വ് നി​രീ​ക്ഷ​ണം, ഡോ​ക്ട​റു​ടെ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ, വ്യ​ക്തി​ഗ​ത ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ക്യാ​മ്പ്.

സാ​ൽ​മി​യ​യി​ലെ സി​റ്റി ഗ്രൂ​പ്പ് സ്റ്റാ​ഫ് അ​ക്ക​മ​ഡേ​ഷ​നി​ൽ ജൂ​ൺ ഏ​ഴി​ന് രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​യി​രു​ന്നു ക്യാ​മ്പ്. മു​ന്നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ൾ ക്യാ​ന്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.



വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ശ്യ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ന​ൽ​കു​ന്ന ക​മ്യൂ​ണി​റ്റി ക്ഷേ​മ​ത്തി​നാ​യു​ള്ള "ഇ​ൻ​ഫോ​ക് കെ​യ​ർ' പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.



ഇ​ൻ​ഫോ​ക് പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ ജോ​ർ​ജ്, ട്ര​ഷ​റ​ർ അം​ബി​ക ഗോ​പ​ൻ, ക്യാ​മ്പ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​നു​മോ​ൾ ജോ​സ​ഫ്, സാ​മൂ​ഹി​ക ക്ഷേ​മ സ​മി​തി അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ഷാ, ​മ​ഞ്ജു​ള എ​ന്നി​വ​രും 23 വോ​ള​ണ്ടി​യ​ർ​മാ​രും ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫീ ​ഇ​ന​ത്തി​ൽ വ​രു​ത്തി​യ വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക: ന​വ​യു​ഗം.
ദ​മാം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​
ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ അ​ലോ​ഷി ആ​ദം​സി​ന് റി​യാ​ദ് കിം​ഗ്‌ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക്.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ന്‍ ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്നു.
പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു; ഒ​മാ​നി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍.
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കൊ​ണ്ട് ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി ഫോ