• Logo

Allied Publications

Africa
മ​ലാ​വി​ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഞ്ച​രി​ച്ച വി​മാ​നം കാ​ണാ​താ​യി
Share
ലൈ​ലോം​ഗ്‌​വൊ: തെ​ക്കു​കി​ഴ​ക്ക​ന്‍ ആ​ഫ്രി​ക്ക​ന്‍ രാ​ഷ്ട്ര​മാ​യ മ​ലാ​വി​യി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റ് സൗ​ലോ​സ് ക്ലോ​സ് ചി​ലി​മ സ​ഞ്ച​രി​ച്ച വി​മാ​നം കാ​ണാ​താ​യി. മ​ലാ​വി പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

വി​മാ​ന​ത്തി​ല്‍ ചി​ലി​മ​യെ കൂ​ടാ​തെ മ​റ്റ് ഒ​മ്പ​ത് യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. വി​മാ​നം ക​ണ്ടെ​ത്താ​നു​ള്ള തി​ര​ച്ചി​ല്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. ത​ല​സ്ഥാ​ന​മാ​യ ലൈ​ലോം​ഗ്‌​വൊ​യി​ല്‍ നി​ന്ന് പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ ഒ​മ്പ​തി​ന് പു​റ​പ്പെ​ട്ട വി​മാ​ന​വു​മാ​യു​ള്ള ബ​ന്ധം റ​ഡാ​റി​ന് ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

വി​മാ​നം രാ​വി​ലെ പ​ത്തി​ന് മു​സു​സു അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങേ​ണ്ട​താ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് മ​ലാ​വി പ്ര​സി​ഡ​ന്‍റ് ല​സാ​റ​സ് ച​ക്വേ​ര, ബ​ഹാ​മ​സി​ലേ​ക്കു​ള്ള ത​ന്‍റെ യാ​ത്ര റ​ദ്ദാ​ക്കി. വി​മാ​നം എ​വി​ടെ​യാ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ പ്രാ​ദേ​ശി​ക, ദേ​ശീ​യ സേ​ന​ക​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ല​സാ​റ​സ് ച​ക്വേ​ര നി​ർ​ദേ​ശം ന​ൽ​കി.

വി​മാ​നം റ​ഡാ​റി​ൽ നി​ന്ന് പോ​യ​തു​മു​ത​ൽ വി​മാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള വ്യോ​മ​യാ​ന അ​ധി​കൃ​ത​രു​ടെ എ​ല്ലാ ശ്ര​മ​ങ്ങ​ളും ഇ​തു​വ​രെ പ​രാ​ജ​യ​പ്പെ​ട്ട​താ​യി സ​ർ​ക്കാ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

സ​ഹാ​റ​യി​ൽ അ​ത്യ​പൂ​ർ​വ വെ​ള്ള​പ്പൊ​ക്കം.
റ​ബാ​ത്ത്: സ​ഹാ​റ മ​രു​ഭൂ​മി​യി​ൽ അ​ത്യ​പൂ​ർ​വ മ​ഴ​യെ​ത്തു​ട​ർ​ന്ന് വെ​ള്ള​പ്പൊ​ക്കം.
മാ​ര്‍​ബ​ര്‍​ഗ് വൈ​റ​സ്: റു​വാ​ണ്ട​യി​ൽ ആ​റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചു.
റു​വാ​ണ്ട: എ​ബോ​ള​യ്ക്ക് സ​മാ​ന​മാ​യ അ​തീ​വ മാ​ര​ക വൈ​റ​സാ​യ മാ​ര്‍​ബ​ര്‍​ഗ് വൈ​റ​സ് ബാ​ധി​ച്ച് ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ റു​വാ​ണ്ട​യി​ല്‍ ആ​റ് ആ​രോ​
സിം​ബാ​ബ്‌​വെ​യി​ൽ കൊ​ടും​വ​ര​ൾ​ച്ച: ഭ​ക്ഷ​ണ​ത്തി​നാ​യി 200 ആ​ന​ക​ളെ കൊ​ല്ലും.
ഹ​രാ​രെ: ദ​ശാ​ബ്ദ​ങ്ങ​ളി​ലെ ഏ​റ്റ​വും വ​ലി​യ വ​ര​ൾ​ച്ച​യി​ൽ പ​ട്ടി​ണി​യി​ലാ​യ പൗ​ര​ന്മാ​ർ​ക്കു ഭ​ക്ഷ​ണാ​വ​ശ്യ​ത്തി​നാ​യി 200 ആ​ന​ക​ളെ കൊ​ല്ലു​ന്ന​തി​
സു​ഡാ​നി​ൽ ഷെ​ല്ലാ​ക്ര​മ​ണം: 21 മ​ര​ണം.
പോ​ര്‍​ട്ട് സു​ഡാ​ന്‍: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സു​ഡാ​നി​ലെ തെ​ക്ക്കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ച​ന്ത​യി​ലു​ണ്ടാ​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ 21 പേ​ര്‍ മ
കെനിയയിൽ സ്കൂൾ ഡോർമിറ്ററിക്കു തീപിടിച്ച് 17 വിദ്യാർഥികൾ മരിച്ചു.
നെ​യ്റോ​ബി: കെ​നി​യ​യി​ൽ ബോ​ർ​ഡിം​ഗ് സ്കൂ​ൾ ഡോ​ർ​മി​റ്റ​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 17 വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.