• Logo

Allied Publications

Americas
ന്യൂ​യോ​ർ​ക്കി​ൽ സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി‌യ ശേഷം ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ജീ​വ​നൊ​ടു​ക്കി
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: ന്യൂ​യോ​ർ​ക്കി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ യു​വാ​വ് സ​ഹോ​ദ​ര​നെ വെ​ടി​വ​ച്ചു കൊ​ല്ലു​ക​യും അ​മ്മ​യെ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത ശേ​ഷം ജീ​വ​നൊ​ടു​ക്കി.

ക​രം​ജി​ത് മു​ൾ​ട്ടാ​നി (33) എ​ന്ന​യാ​ളാ​ണ് ത​ന്‍റെ സ​ഹോ​ദ​ര​ൻ വി​പ​ൻ​പാ​ലി​നെ (27) റി​ച്ച്‌​മ​ണ്ട് ഹി​ൽ പ​രി​സ​ര​ത്തു​ള്ള വീ​ട്ടി​ൽ വ​ച്ച് വെ​ടി​വ​ച്ചു കൊ​ല്ലു​ക​യും തു​ട​ർ​ന്ന് അ​മ്മ​യ്ക്ക് നേ​രെ നി​റ​യൊ​ഴി​ക്കു​ക​യും ചെ​യ്ത ശേ​ഷം ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​ച്ച് വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി​യ​ത്

52കാ​രി​യാ​യ അ​മ്മ​യ്ക്ക് വ​യ​റി​ലാ​ണ് വെ​ടി​യേ​റ്റ​ത്. ഇ​വ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. ക​രം​ജി​ത് മു​ൾ​ട്ടാ​നി​ക്ക് എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്ന് പി​താ​വ് ഭൂ​പീ​ന്ദ​ർ മു​ൾ​ട്ടാ​നി പ​റ​ഞ്ഞ​താ​യി സി​ബി​എ​സ് ന്യൂ​യോ​ർ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍