• Logo

Allied Publications

Europe
ലോ​ക കേ​ര​ള സ​ഭ​യി​ൽ ഇ​റ്റ​ലി​യു​ടെ ശ​ബ്‌‌​ദ​മാ​കാ​ൻ ഇ​രി​ട്ടി​ക്കാ​ര​നും
Share
ക​ണ്ണൂ​ർ: വ്യാ​ഴാ​ഴ്ച തു​ട​ങ്ങു​ന്ന ലോ​ക കേ​ര​ള സ​ഭ​യു​ടെ നാ​ലാ​മ​ത്തെ പ​തി​പ്പി​ൽ ഇ​റ്റ​ലി​യി​ൽ നി​ന്നും പ്ര​തി​നി​ധി​യാ​യി എ​ത്തു​ന്ന​ത് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഇ​രി​ട്ടി​ക്ക​ടു​ത്ത എ​ടൂ​ർ സ്വ​ദേ​ശി എ​ബി​ൻ ഏ​ബ്ര​ഹാം പാ​രി​ക്കാ​പ്പ​ള്ളി​യും.

ഇ​റ്റ​ലി​യി​ലെ അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹ്യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ എ​ബി​ൻ ഇ​റ്റ​ലി​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​ന​ൻ കൂ​ടി​യാ​ണ്. പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് ഇ​റ്റ​ലി​യു​ടെ സ്ഥാ​പ​ക​നും നി​ല​വി​ലെ ര​ക്ഷാ​ധി​കാ​രി​യു​മാ​ണ് എ​ബി​ൻ.

ദീ​ർ​ഘ​കാ​ല​മാ​യി ഇ​റ്റ​ലി​യി​ൽ ടൂ​റി​സം മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന എ​ബി​ൻ കേ​ര​ള​ത്തി​ലെ​യും ഇ​ന്ത്യ​യി​ലെ​യും വി​ഐ​പി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും സു​പ​രി​ചി​ത​നാ​ണ്. ഇ​റ്റ​ലി​യി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചു​വ​രു​ന്ന ഇ​ദ്ദേ​ഹം ക​ണ്ണൂ​ർ ജി​ല്ല​യി​ലെ അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ പാ​രി​ക്കാ​പ്പ​ള്ളി​ൽ അ​ബ്രാ​ഹം​ചി​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ലോ​ക കേ​ര​ള സ​ഭ​യി​ൽ ഇ​റ്റ​ലി​യു​ടെ ഇ​റ്റി​ലി​യി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് ഇ​ട​യി​ൽ സു​പ​രി​ചി​ത​നാ​യ എ​ബി​നെ പ്ര​തി​നി​ധി​യാ​യ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് നാ​ട്ടു​കാ​രും ഇ​റ്റ​ലി​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി‌​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' ശ​നി‌​യാ​ഴ്ച ബ​ർ​മ
ഓ​ണം​സ​ർ​ഗ​സം​ഗ​മം സംഘടിപ്പിച്ച് ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി.
കോ​ട്ട​യം: സാ​ഹി​ത്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സ്നേ​ഹ​സ​ർ​ഗ​സം​ഗ​മ​മാ​ണ് ഉ​ത്രാ​ട ദി​ന​ത്തി​ൽ കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ
മെ​ജു​ഗൊ​റെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് വ​ത്തി​ക്കാ​ന്‍റെ അം​ഗീ​കാ​രം.
വ​ത്തി​ക്കാ​ൻ: വ​ട​ക്കു​കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന(​പ​ഴ​യ യു​ഗോ​സ്ലാ​വി​യ) യി​ൽ​പ്പെ​ട്ട മെ​ജു​ഗോ​റെ​യി​ലെ മ
യൂ​റോ​പ്യ​ന്‍ യൂ​ണി​യൻ​ കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ മാറ്റം വരുത്താനൊരുങ്ങി നെ​ത​ര്‍​ല​ന്‍​ഡ്സ്.
ബ​ര്‍​ലി​ന്‍: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പൊ​തു കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ നി​ന്ന് ഇ​ള​വ് അ​ഭ്യ​ര്‍​ത്ഥി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി നെ​ത​ര
ബ്ലാ​ക്ക്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​ർ​ബാ​ന സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം: ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.
ഡ​ബ്ലി​ൻ: സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കും.