• Logo

Allied Publications

Middle East & Gulf
ത​നി​മ കു​വൈ​റ്റ് ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​കി​കൊ​ണ്ട്‌ ത​നി​മ കു​വൈ​റ്റ് "വേ​ന​ൽ​ത്ത​നി​മ 2024' ത്രി​ദി​ന ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ചു. സ​ർ​വ്വൈ​വ​ൽ ലീ​ഡ​ർ​ഷി​പ്പ്‌ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തി​യ മൂ​ന്ന് ദി​വ​സ​ത്തെ സ്റ്റേ ​ക്യാ​മ്പി​ൽ നാ​ലാം ക്ലാ​സ്‌ മു​ത​ൽ 12 ക്ലാ​സ് വ​രെ പ​ഠി​ക്കു​ന്ന 150ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

വേ​ന​ൽ​ത്ത​നി​മ ക​ൺ​വീ​ന​ർ ഷാ​മോ​ൻ ജേ​ക്ക​ബ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ മേ​രി ജോ​ൺ, ജേ​ക്ക​ബ് മാ​ത്യു, ക്യാ​മ്പ് ഡ​യ​റ​ക്ട​ർ ബാ​ബു​ജി ബ​ത്തേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ നേ​തൃ​ത്വം ന​ൽ​കി​യ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ കാ​ൽ​വി​ൻ തോ​മ​സ് സ്വാ​ഗ​ത പ്ര​സം​ഗ​വും ജോ​ൺ ജോ​ളി അ​ധ്യ​ക്ഷ ബ്രി​യാ​ന്ന തോ​മ​സ് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​വും ന​ട​ത്തി.

സി​റ്റി ഗ്രൂ​പ്പ്‌ ക​മ്പ​നി സി​ഇ​ഒ ഡോ. ​ധീ​ര​ജ് ഭ​ര​ധ്വാ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗോ​സ്കോ​ർ ലേ​ർ​ണിം​ഗ് സി​ഇ​ഒ അ​മ​ൽ ഹ​രി​ദാ​സ് കു​ട്ടി​ക​ൾ​ക്കു​ള്ള സ​ന്ദേ​ശം കൈ​മാ​റി. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ ന​ട​ന്നു.



സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നി​ന്നും ഗെ​യിം​സ് ഗ്രൂ​പ്പും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നി​ന്നും ആ​വേ​ശം ഗ്രൂ​പ്പും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നി​ന്നും ജം​ഗി​ൾ ബു​ക്ക് ഗ്രൂ​പ്പും ബെ​സ്റ്റ് ഗ്രൂ​പ്പു​ക​ൾ​ക്കു​ള്ള സ​മ്മാ​നം സ്വ​ന്ത​മാ​ക്കി. ഫ്രൂ​ട്ട്സ് ഗ്രൂ​പ്പ്‌ ഓ​വ​ർ ഓ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി.

സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗം ആ​ൺ​കു​ട്ടി​ക​ളി​ൽ നി​ന്നും അ​ല​ൻ ഷാ ​ജേ​ക്ക​ബും പെ​ൺ​കു​ട്ടി​ക​ളി​ൽ നി​ന്നും ഷെ​സാ ഫ​ർ​ഹീ​നും ജൂ​നി​യ​ർ വി​ഭാ​ഗം ആ​ൺ​കു​ട്ടി​ക​ളി​ൽ നി​ന്നും ഇ​വാ​ൻ ജേ​ക്ക​ബും പെ​ൺ​കു​ട്ടി​ക​ളി​ൽ നി​ന്നും മാ​ള​വി​ക ഷൈ​ജു​വും



സീ​നി​യ​ർ വി​ഭാ​ഗം ആ​ൺ​കു​ട്ടി​ക​ളി​ൽ നി​ന്നും ജെ​സ്വി​ൻ ജോ​ഷി​യും പെ​ൺ​കു​ട്ടി​ക​ളി​ൽ നി​ന്നും തെ​രേ​സ അ​ന്നു തോ​മ​സും ബെ​സ്റ്റ് ക്യാ​മ്പ​യ​ർ​ക്കു​ള്ള ട്രോ​ഫി​യും ആ​ൻ​ഡ്രി​യ ഷേ​ർ​ളി ഡി​ക്രൂ​സ് ക്യാ​മ്പ് ഐ​ക്ക​ണു​ള്ള ട്രോ​ഫി​യും മ​ല​ബാ​ർ ഗോ​ൾ​ഡ് സ്പോ​ൺ​സ​ർ ചെ​യ്ത ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ളും സ്വ​ന്ത​മാ​ക്കി.

സ​മാ​പ​ന സ​മ്മേ​ള​നം എ​യ്ഞ്ച​ലി​ൻ ഷാ ​ജേ​ക്ക​ബും ഡെ​ൻ​സ​ൽ ഡോ​മി​നി​കും കോ​ർ​ഡി​നേ​റ്റ്‌ ചെ​യ്തു. ലി​ഡി​യ ആ​ൻ ഷി​ജു ന​ന്ദി പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫീ ​ഇ​ന​ത്തി​ൽ വ​രു​ത്തി​യ വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക: ന​വ​യു​ഗം.
ദ​മാം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​
ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ അ​ലോ​ഷി ആ​ദം​സി​ന് റി​യാ​ദ് കിം​ഗ്‌ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക്.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ന്‍ ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്നു.
പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു; ഒ​മാ​നി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍.
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കൊ​ണ്ട് ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി ഫോ