• Logo

Allied Publications

Americas
ന്യൂയോർക്ക് സെനറ്റിലെ പൈതൃകാഘോഷത്തിൽ മലയാളികളെ ആദരിച്ചു
Share
ന്യൂ​യോ​ർ​ക്ക്: സെ​ന​റ്റ​ര്‍ കെ​വി​ന്‍ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്റ്റേ​റ്റ് സെ​ന​റ്റി​ൽ ന​ട​ന്ന മ​ല​യാ​ളി പൈ​തൃ​കാ​ഘോ​ഷ​ത്തി​ൽ ഏ​താ​നും മ​ല​യാ​ളി​ക​ളെ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു.

ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റി​ല്‍ നി​ന്ന് വി​ര​മി​ക്കു​ന്ന കോ​ണ്‍​സ​ല്‍ (ക​മ്യൂ​ണി​റ്റി അ​ഫ​യേ​ഴ്‌​സ്) എ.​കെ. വി​ജ​യ​കൃ​ഷ്ണ​ന്‍, ക​ലാ​രം​ഗ​ത്തെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ക​ലാ​വേ​ദി​യു​ടെ സാ​ര​ഥി സി​ബി ഡേ​വി​ഡ് (ന്യൂ​യോ​ർ​ക്ക് ക്വീ​ന്‍​സ്), ക​ലാ​രം​ഗ​ത്തു​ള്ള ജോ​ര്‍​ജ് ഡേ​വി​ഡ് (ആ​ല്‍​ബ​നി),



പ​ത്ര​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഇ​മ​ല​യാ​ളി ചീ​ഫ് എ​ഡി​റ്റ​ര്‍ ജോ​ര്‍​ജ് ജോ​സ​ഫ്, ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​റു​ടെ ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ കൗ​ൺ​സി​ൽ പ്ര​തി​നി​ധി സി​ബു നാ​യ​ർ, എ​ന്നി​വ​ർ സെ​ന​റ്റി​ന്‍റെ പ്രൊ​ക്ല​മേ​ഷ​ന്‍ സെ​ന​റ്റ​റി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി.



കാ​രാ​വ​ള്ളി റ​സ്റ്റോ​റ​ന്‍റി​നും പ്രൊ​ക്ല​മേ​ഷ​ന്‍ ന​ൽ​കി ആ​ദ​രി​ച്ചു. ആ​ൽ​ബ​നി​യി​ലെ ഗ്രേ​റ്റ് ഇ​ന്ത്യ​ൻ കി​ച്ച​ന്‍റെ ബെ​ന്നി തോ​ട്ട​ത്തി​നു പ്രൊ​ക്ല​മേ​ഷ​ൻ വാ​ങ്ങാ​ൻ എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍