• Logo

Allied Publications

Americas
ബി​ജു എ​ൻ. സ്ക​റി​യ ഫൊ​ക്കാ​ന ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
ന്യൂ​ജ​ഴ്സി: ഫൊ​ക്കാ​ന​യു​ടെ 2024 2026 കാ​ല​യ​ള​വി​ൽ ന്യൂ​ജ​ഴ്സി റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാനാർഥി ബി​ജു എ​ൻ. സ്ക​റി​യ മ​ത്സ​രി​ക്കു​ന്നു. ഡോ. ​ക​ല ഷ​ഹി നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ന​ലി​ലാ​ണ് ബി​ജു മ​ത്സ​രി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളാ​യി അ​മേ​രി​ക്ക​യി​ൽ സ്ഥി​ര​താ​മ​സ​വും ന്യൂ​ജ​ഴ്സി​യി​ലും ന്യൂ​യോ​ർ​ക്കി​ലും സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, മ​ത രം​ഗ​ത്തേ​യും നി​റ​സാ​ന്നി​ധ്യ​മാ​ണ്. ക​ലാ​ല​യ രാ​ഷ്ട്രീ​യ​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്ന ബി​ജു ഫൊ​ക്കാ​ന​യു​ടെ നേ​തൃ​ത്വ രം​ഗ​ത്തേ​ക്ക് വ​രു​ന്ന​ത് സം​ഘ​ട​ന​യ്ക്ക് മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കും.

ക​ല ഷ​ഹി ന​യി​ക്കു​ന്ന പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ന്യൂ​ജ​ഴ്സി​യി​ൽ നി​ന്നും ആ​ർ​വി​പി​യാ​യി മ​ത്സ​രി​ക്കു​ന്ന ത​ന്നെ​യും ക​ല ഷ​ഹി​യു​ടെ ടീ​മി​നേ​യും വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍