• Logo

Allied Publications

Americas
രാ​ജു ജോ​സ​ഫി​ന്‍റെ പു​തി​യ സി​നി​മ അ​മേ​രി​ക്ക​ൻ തീ​യ​റ്റ​റു​ക​ളി​ൽ
Share
ന്യൂ​യോ​ർ​ക്ക്: രാ​ജു ജോ​സ​ഫി​ന്‍റെ(​ഡോ​ള​ർ രാ​ജു) നി​ർ​മാ​ണ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച "ല​വ് ഫോ​ർ സെ​യി​ൽ' എ​ന്ന സി​നി​മ അ​മേ​രി​ക്ക​ൻ തീ​യ​റ്റ​റു​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച(​ജൂ​ൺ ഏ​ഴ്) തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തി.

ന​ഷ്‌​ട​പ്പെ​ട്ട് പോ​കു​ന്ന യു​വ​ത്വ​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന ഒ​രു പ്ര​ണ​യ​ക​ഥ​യാ​ണ് ഈ ​ചി​ത്രം. പ്ര​ശ​സ്ത അ​ഭി​നേ​താ​ക്ക​ളാ​യ സു​നി​ൽ സു​ഗ​ത, വൈ​ക, കോ​ട്ട​യം ര​മേ​ശ് എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു.

ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ സി​നി​മ​യാ​ണ് ല​വ് ഫോ​ർ സെ​യി​ൽ. ഡ്രീം ​വേ​ൾ​ഡ് പ്രൊ​ഡ​ക്‌​ടി​ന് വേ​ണ്ടി രാ​ജു ജോ​സ​ഫ് നി​ർ​മി​ച്ച് സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ഈ ​സി​നി​മ‌‌​യ്ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫെ​സ്റ്റി​വ​ൽ അ​വാ​ർ​ഡ് ഇ​തി​നോ​ട​കം ല​ഭി​ച്ചി​ട്ടു​ണ്ട്.

ദു​ബാ​യി ഫെ​സ്റ്റി​വ​ൽ, കാ​ര​വാ​ൻ യു​എ​സ്എ ഫി​ലിം ഫെ​സ്റ്റി​വ​ൽ, ഹു​ക്ക​റ്റ് ഇ​ന്‍റ​ർ​നാ​ഷ്‌​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ, ധാ​ക്ക ഫി​ലിം ഫെ​സ്റ്റി​വ​ൽ അ​വാ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള അ​വാ​ർ​ഡ് ല​വ് ഫോ​ർ സെ​യി​ൽ എ​ന്ന ചി​ത്ര​ത്തി​ന് ല​ഭി​ച്ചു​ക​ഴി​ഞ്ഞു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍