• Logo

Allied Publications

Americas
മു​ട്ട​ത്തു​വ​ർ​ക്കി ജ​ന​പ്രി​യ സാ​ഹി​ത്യ പു​ര​സ്കാ​രം ഡോ. ​ആ​ൻ​സി ഭാ​യി​ക്ക്
Share
ന്യൂ​യോ​ർ​ക്ക്: മു​ട്ട​ത്തു​വ​ർ​ക്കി ജ​ന​പ്രി​യ സാ​ഹി​ത്യ പു​ര​സ്കാ​രം ഡോ. ​ആ​ൻ​സി ഭാ​യി​ക്ക് സ​മ​ർ​പ്പി​ച്ചു. മു​ട്ട​ത്തു​വ​ർ​ക്കി സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​ത്ര​വ​ധു​വു​മാ​യ അ​ന്ന മു​ട്ട​ത്ത് അ​വാ​ർ​ഡ് സ്പോ​ൺ​സ​ർ ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഒ​ളി​മ്പി​യ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ പ്ര​ഫ. ഡോ. ​മാ​ത്യു ജെ. ​മു​ട്ടം അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. വാ​യ​നാ സം​സ്കാ​ര​ത്തി​ന് ജീ​വ​ൻ ന​ൽ​കി മ​ല​യാ​ള മ​ന​സു​ക​ൾ​ക്ക് ഉ​ത്സാ​ഹം പ​ക​ർ​ന്ന ച​രി​ത്ര പു​രു​ഷ​നാ​ണ് മു​ട്ട​ത്തു​വ​ർ​ക്കി എ​ന്ന് മാ​ത്യു ജെ. ​മു​ട്ടം പ​റ​ഞ്ഞു.

അ​വാ​ർ​ഡ് ജേ​താ​വ് ഡോ. ​ആ​ന്‍​സി ഭാ​യി മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്നു. കേ​ര​ള​ത്തി​ലെ വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ താ​ര​ത​മ്യ സാ​ഹി​ത്യ​ത്തി​ല്‍ അ​തി​ഥി അ​ധ്യാ​പി​ക​യാ​ണ്.



ഹൈ​ദ​രാ​ബാ​ദ്‌ കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന്‌ താ​ര​ത​മ്യ സാ​ഹി​ത്യ​ത്തി​ല്‍ പി​എ​ച്ച്ഡി ബി​രു​ദം നേ​ടി. ‘മ​ല​യാ​ള​ത്തി​ലെ ജ​ന​പ്രി​യ സാ​ഹി​ത്യ​വും വാ​യ​നാ സം​സ്കാ​ര​വും’ ആ​യി​രു​ന്നു ഗ​വേ​ഷ​ണ വി​ഷ​യം.



യോ​ര്‍​ക്ക്‌ യൂ​ണി​വേ​ഴ്‌​സി​റ്റി​യും ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ ദി ​സ്റ്റ​ഡീ​സ്‌ ഇ​ന്‍ പോ​പ്പു​ല​ര്‍ റൊ​മാ​ന്‍​സും ചേ​ര്‍​ന്ന്‌ സം​ഘ​ടി​പ്പി​ച്ച നാ​ലാ​മ​ത്‌ ആ​മ്പ​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ മ​ല​യാ​ള​ത്തി​ലെ ജ​ന​പ്രി​യ സാ​ഹി​ത്യ​ത്തെ​ക്കു​റി​ച്ചും മു​ട്ട​ത്തു​വ​ര്‍​ക്കി​യു​ടെ സാ​ഹി​ത്യ സം​ഭാ​വ​ന​ക​ളെ കു​റി​ച്ചും ഡോ. ​ആ​ന്‍​സി ഭാ​യി പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

സാ​ഹി​തീ സം​ഗ​മ​വേ​ദി​യു​ടെ നാ​ലാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് മു​ട്ട​ത്തു​വ​ർ​ക്കി ജ​ന​പ്രി​യ സാ​ഹി​ത്യ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം സം​ഘ​ടി​പ്പി​ച്ച​ത്. ഗീ​വ​ർ​ഗീ​സ് ഇ​ട്ടി​ച്ചെ​റി​യ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡോ. ​സി​ന്ധു ചെ​റി​യാ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു.



കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് സി ​ആ​ർ ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ധ​വി​ക്കു​ട്ടി സ്മാ​ര​ക പ്ര​ഭാ​ഷ​ണം അ​ഡ്വ. ര​തീ ദേ​വി​യും മാ​ധ​വി​ക്കു​ട്ടി സ്മാ​ര​ക ക​വി​താ അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം ജ​യ​ച​ന്ദ്ര​ൻ മൊ​കേ​രി​യും നി​ർ​വ​ഹി​ച്ചു.

അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ ഡോ. ​ആ​ൻ​സി ഭാ​യി, തു​ള​സീ​ധ​ര​ൻ ചാ​ങ്ങ​മ​ണ്ണി​ൽ, ദി​വ്യ ദേ​വ​യാ​നി, സ​രോ​ജി​നി ഉ​ണ്ണി​ത്താ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍