• Logo

Allied Publications

Delhi
ഡ​ല്‍​ഹി​യി​ല്‍ ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ യൂ​ണി​റ്റി​ല്‍ തീ​പി​ടി​ത്തം; മൂ​ന്നു​പേ​ര്‍ മ​രി​ച്ചു
Share
ന്യൂ​ഡ​ല്‍​ഹി: ന​രേ​ല വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ഭ​ക്ഷ്യ സം​സ്‌​ക​ര​ണ യൂ​ണി​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. ആ​റു​പേ​ര്‍​ക്ക് പ​രി​ക്ക്. ശ്യാം (24), ​രാം സിം​ഗ് (30), ബീ​ര്‍​പാ​ല്‍ (42) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പു​ഷ്‌​പേ​ന്ദ​ര്‍ (26), ആ​കാ​ശ് (19), മോ​ഹി​ത് കു​മാ​ര്‍ (21), മോ​നു (25), ലാ​ലു (32), ര​വി കു​മാ​ര്‍(19) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ സ​ഫ്ദ​ര്‍​ജം​ഗ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ 3.35നാ​ണ് സം​ഭ​വം.​രോ​ഹി​ണി സ്വ​ദേ​ശി​ക​ളാ​യ അ​ങ്കി​ത് ഗു​പ്ത​യു​ടെ​യും വി​ന​യ് ഗു​പ്ത​യു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശ​യം കൃ​പ ഫു​ഡ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പൈ​പ്പ് ലൈ​നു​ക​ളി​ല്‍ നി​ന്നു​ള്ള വാ​ത​ക ചോ​ര്‍​ച്ച​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ​പി​ടി​ത്ത​ത്തി​ല്‍ കം​പ്ര​സ​ര്‍ അ​മി​ത​മാ​യി ചൂ​ടാ​കു​ക​യും പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​വു​ക​യു​മാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി ഫ​യ​ര്‍ സ​ര്‍​വീ​സ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. സം​ഭ​വ​ത്തി​ല്‍ ഉ​ചി​ത​മാ​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ല​യം പു​ര​സ്‌​കാ​രം രാ​ജ്മോ​ഹ​ന​ന്.
ന്യൂഡ​ൽ​ഹി : ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും കേ​ര​ള സം​ഗീ​ത നാ​ട​ക സ​മി​തി​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്ത
തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം.
ന്യൂ​ഡ​ൽ​ഹി: ലു​ധി​യാ​ന മേ​രി​മാ​താ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ പ​രി.
ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ: ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ ബൈ​ബി​ള്‍ ക​ൺ​വ​ൻ​ഷ​ൻ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​
കു​ട്ടി​ക​ൾ​ക്കാ​യി ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ സ​ൺ​ഡേ സ്കൂ​ൾ പ്ര​സ്ഥാ​നം ന​ട​ത്തി​യ ഒ​വി​ബി​എ​സി​ന്‍റെ ഭാ​ഗ​മാ​യി മു​തി​ർ​ന്ന
ഡ​ൽ​ഹി മെ​ഗാ​ഫെ​സ്റ്റ് ഞാ​യാ​റാ​ഴ്ച.
ന്യൂഡ​ൽ​ഹി: ഹോ​ളി ഫാ​മി​ലി ച​ർ​ച്ച് നെ​ബ് സാ​റാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള​യും കോ​മ​ഡി​യും ഇ​ൻ​സ്ട്രു​മെ​ന്‍റ​ൽ മ്യൂ​സി​ക്കും കൂ​ട്ടിചേ​ർ​ത്ത