• Logo

Allied Publications

Middle East & Gulf
അ​ര​ങ്ങ് സാം​സ്കാ​രി​ക വേ​ദി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Share
അ​ബു​ദാ​ബി: പ്ര​വാ​സ​ഭൂ​മി​യി​ൽ നാ​ല് പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ടു​ന്ന അ​ര​ങ്ങ് സാം​സ്കാ​രി​ക വേ​ദി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ര​ക്ഷാ​ധി​കാ​രി എ.​എം. അ​ൻ​സാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ഡ്വ. ആ​യി​ഷ സ​ക്കീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭാരവാഹികൾ

ബി.​ദ​ശ​പു​ത്ര​ൻ (പ്ര​സി​ഡ​ന്‍റ്), സി.​വി. ജോ​സ​ഫ്, ബി​നു വാ​സു​ദേ​വ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ഭി​ലാ​ഷ് ജി. ​പി​ള്ള (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ദി​ലീ​പ് പാ​ല​ക്ക​ൽ , ജ​യ​കു​മാ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ചാ​റ്റാ​ർ​ജി (ട്ര​ഷ​റ​ർ), ദീ​പ​ക്ക് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ഫി​ലി​പ്പ് (ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ), ബി​ജു ജോ​സ് (​ഇ​വ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ),

കേ​ശ​വ​ൻ ലാ​ലി, ഷാ​ജി ക​ണ്ണ​ൻ ക​ര, ഷി​ബ​ൻ മു​ഹ​മ്മ​ദ് ഷെ​രീ​ഫ് (ഉ​പ​ദേ​ശ​ക സ​മി​തി), ആ​ശ രാ​ജേ​ഷ് ലാ​ൽ (വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ), ആ​യി​ഷ സാ​ക്കി​ർ, രാ​ജേ​ഷ് ലാ​ൽ, സൈ​ജു പി​ള്ള, അ​ജി​ത് പി​ള്ള, രാ​ജേ​ഷ് കു​മാ​ർ, സ​ന്തോ​ഷ്‌ ചാ​ക്കോ, മി​ഥു​ൻ, സാ​ക്കീ​ർ ഹു​സൈ​ൻ (എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മിറ്റി).

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫീ ​ഇ​ന​ത്തി​ൽ വ​രു​ത്തി​യ വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക: ന​വ​യു​ഗം.
ദ​മാം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​
ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ അ​ലോ​ഷി ആ​ദം​സി​ന് റി​യാ​ദ് കിം​ഗ്‌ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക്.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ന്‍ ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്നു.
പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു; ഒ​മാ​നി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍.
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കൊ​ണ്ട് ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി ഫോ