• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി​യി​ൽ മ​ല​യാ​ളി യു​വ​തിയുടെ മരണം; കൊ​ല​പാ​ത​ക​മെ​ന്ന് ബ​ന്ധു​ക്ക​ൾ
Share
ക​ണ്ണൂ​ർ: അ​ല​വി​ൽ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ അ​ബു​ദാ​ബി​യി​ലെ ഫ്ലാ​റ്റി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് ബ​ന്ധു​ക്ക​ൾ. അ​ല​വി​ൽ കു​ന്നാ​വി​ന് സ​മീ​പ​ത്തെ മൊ​ട്ട​മ്മ​ൽ ഹൗ​സി​ൽ പ​രേ​ത​നാ​യ സു​ബ്ര​ഹ്‌​മ​ണ്യ​ന്‍റെ​യും സു​മ​യു​ടെ​യും ഏ​ക​മ​ക​ൾ എം.​പി. മ​നോ​ഗ്‌​ന​യെ(31)​യാ​ണ് മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​

സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ലി​നോ​കി​നെ അ​ബു​ദാ​ബി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഞാ​യ​റാ​ഴ്ച ​മു​ത​ൽ ബ​ന്ധു​ക്ക​ൾ മ​നോ​ഗ്‌​ന​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കി​ട്ടി​യി​ല്ല. തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ അ​ബു​ദാ​ബി​യി​ലെ ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​വ​ർ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മ​ര​ണ​വി​വ​രം അ​റി​യു​ന്ന​ത്. ലി​നേ​ക്‌ അ​പ്പോ​ഴും ഫ്ലാറ്റി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് ബ​ന്ധു​ക്ക​ളി​ൽ സം​ശ​യ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കൈ ​ഞെ​ര​ന്പ് മു​റി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​നോ​ഗ്‌​ന. ഞാ​യ​റാ​ഴ്ച രാ​ത്രി ഫ്ലാ​റ്റി​ൽ നി​ന്ന് ബ​ഹ​ളം​കേ​ട്ട​താ​യി അ​യ​ൽ​വാ​സി​ക​ളും പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യെ​ന്നാ​ണ് വി​വ​രം. 2021 ഏ​പ്രി​ൽ 17നാ​ണ്‌ മേ​ലെ ചൊ​വ്വ സ്വ​ദേ​ശി ലി​നേ​കും മ​നോ​ഗ്‌​ന​യും വി​വാ​ഹി​ത​രാ​യ​ത്‌.

ഒ​ന്ന​ര​വ​ർ​ഷം മു​മ്പ്‌ അ​ബു​ദാ​ബി​യി​ലെ​ത്തി​യ മ​നോ​ഗ്‌​ന വെ​ബ്‌ ഡ​വ​ല​പ്പ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. സെ​യി​ൽ​സ് മാ​നേ​ജ​റാ​ണ്‌ ലി​നേ​ക്‌. മൃ​ത​ദേ​ഹം ശനിയാഴ്ച വീ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കും.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫീ ​ഇ​ന​ത്തി​ൽ വ​രു​ത്തി​യ വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക: ന​വ​യു​ഗം.
ദ​മാം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​
ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ അ​ലോ​ഷി ആ​ദം​സി​ന് റി​യാ​ദ് കിം​ഗ്‌ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക്.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ന്‍ ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്നു.
പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു; ഒ​മാ​നി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍.
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കൊ​ണ്ട് ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി ഫോ