• Logo

Allied Publications

Middle East & Gulf
ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ ബ​ലി​പെ​രു​നാ​ള്‍ 16ന്, ​ഒ​മാ​നി​ൽ മാ​ത്രം 17ന്
Share
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ മാ​സ​പ്പി​റ ദൃ​ശ്യ​മാ​യ​തി​നാ​ൽ ഒ​മാ​ൻ ഒ​ഴി​കെ​യു​ള്ള ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ബ​ലി​പെ​രു​ന്നാ​ള്‍ ജൂ​ണ്‍ 16നാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​മാ​നി​ൽ മാ​സ​പ്പി​റ​വി കാ​ണാ​ത്ത​തി​നാ​ല്‍ ബ​ലി​പ്പെ​രു​ന്നാ​ള്‍ 17നാ​യി​രി​ക്കും.

മാ​സ​പ്പി​റ​വി ക​ണ്ടി​ല്ലെ​ന്നും തി​ങ്ക​ളാ​ഴ്ച​യാ​കും പെ​രു​ന്നാ​ളെ​ന്നും ഒ​മാ​ൻ മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മലയാളം ക്ലാസുകൾക്ക് തുടക്കമായി.
അബുദാബി: വേനലവധി കാലത്തോട് അനുബന്ധിച്ച് അബുദാബി മാർത്തോമ്മാ ഇടവകയുടെ നേത്യത്വത്തിൽ നടത്തി വരുന്ന മലയാളം ക്ലാസുകൾക്ക് തുടക്കമായി.

ഇടവക അസി. വികാരി.
കു​വൈ​റ്റ് ഫ്ലാ​റ്റി​ലെ തീ​പി​ടി​ത്തം; മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ചു.
കൊ​ച്ചി: കു​വൈ​റ്റ് അ​ബ്ബാ​സി​യ​യി​ലെ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തെ തു​ട​ർ​ന്ന് ശ്വാ​സം​മു​ട്ടി മ​രി​ച്ച ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രു​ടേ​
മ​ല​യാ​ളി കു​ടും​ബ​ത്തി​ന്‍റെ ദാ​രു​ണാ​ന്ത്യം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് കു​വൈ​റ്റ് ഒ​ഐ​സി​സി.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ നീ​രേ​റ്റു​പു​റം സ്വ​ദേ​ശി​ക​ളാ​യ മാ​ത്യു മു​ള​യ്ക്ക​ൽ, ലി​നി എ​ബ്ര​ഹാം, ഇ​വ​രു​ടെ ര​ണ്ടു കു​ട്ടി​ക​ൾ എ​ന്നി​വ​രു​ടെ ദാ
കു​വൈ​റ്റ് അ​ഗ്നി​ബാ​ധ​യി​ൽ മ​രി​ച്ച​വ​രു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
എ​ട​ത്വ: കു​വൈ​റ്റ് അ​ബ്ബാ​സി​യ സൈ​ഫ് പാ​ര്‍​പ്പി​ട​സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ അ​ഗ്‌​നി​ബാ​ധ​യി​ല്‍ വി​ഷ​പ്പു​ക ശ്വ​സി​ച്ചു മ​രി​ച്ച നാ​ലം​ഗ മ​ല​യാ​ളി
ഖത്തർ സെന്‍റ് തോമസ് ദേവാലയ ജൂബിലി സംഗമത്തിന് ഒരുക്കമായി.
കൊ​​ച്ചി: ഖ​​​ത്ത​​​ർ സെ​​ന്‍റ് തോ​​​മ​​​സ് സീറോ​​മ​​​ല​​​ബാർ ദേ​​വാ​​​ല​​​യ​​​ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ജൂ​​​ബി​​​ലി