• Logo

Allied Publications

Australia & Oceania
വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​ന്നാ​ൾ ഇ​ന്ന്
Share
മെ​ൽ​ബ​ണ്‍: മി​ൽ​പാ​ർ​ക്ക് സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സ്‌​സീ​സി ദേ​വാ​ല​യ​ത്തി​ൽ അ​ത്ഭു​ത​പ്ര​വ​ർ​ത്ത​ക​നാ​യ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​ന്നാ​ൾ ഇ​ന്ന്(​ജൂ​ണ്‍ 7) ആ​ഘോ​ഷി​ക്കു​ന്നു.

തി​രു​ന്നാ​ൾ ദി​ന​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് എ​ഴു​ന്ന​ള്ളി​ച്ച് വൈ​കു​ന്നേ​രം ആ​റു മു​ത​ൽ ജ​പ​മാ​ല​യും തു​ട​ർ​ന്ന് അ​ന്തോ​ണീ​സി​ന്‍റെ നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

ഏ​ഴി​ന് ഫ്രാ​ൻ​സി​സ്ക്ക​ൻ വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യും തു​ട​ർ​ന്ന് വ​ർ​ണ​ശ​ബ​ള​മാ​യ മു​ത്തു​ക്കു​ട​ക​ളും ഏ​റ്റി​കൊ​ണ്ട് വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ദേ​വാ​ല​യം ചു​റ്റി​ക്കൊ​ണ്ട് മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും.

വി​ശു​ദ്ധ​ന്‍റെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പാ​രീ​ഷ്ഹാ​ളി​ൽ ന​ട​ന്ന സ്നേ​ഹ​വി​രു​ന്നോ​ടെ തി​രു​ന്നാ​ളാ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കും.

മെ​ൽ​ബ​ണി​ലെ വി​വി​ധ ക്രൈ​സ്ത​വ​സ​മൂ​ഹ​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ ഒ​രു​മി​ച്ചാ​ണ് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​ന്നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

വി​ലാ​സം: സെ​ന്‍റ് ഫ്രാ​ൻ​സീ​സ് ഓ​ഫ് അ​സ്‌​സീ​സി ച​ർ​ച്ച്, 290 ചൈ​ൽ​ഡ്സ് റോ​ഡ്, മി​ൽ​പാ​ർ​ക്ക്.

മെ​ല​ഡീ​സ് ഓ​ഫ് ഫെ​യ്ത്ത് ന​വം​ബ​ർ ര​ണ്ടി​ന്.
ബ്രി​സ്‌​ബെ​യ്ൻ: ബ്രി​സ്‌​ബെ​യ്നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് മ​ല​ങ്ക​ര(​ഇ​ന്ത്യ​ൻ) ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത
എം.വി.ഗോവിന്ദൻ ഓസ്ട്രേലിയയിൽ; വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.
തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ കു​ടും​ബ​വു​മൊ​ത്ത് ഓ​സ്ട്രേ​ലി​യ​യി​ൽ.
ഓസ്‌ട്രേലിയയില്‍ മന്ത്രിയായി മലയാളി; ചരിത്രം രചിച്ച് ജിൻസൺ ആന്‍റോ ചാൾസ്.
കോ​ട്ട​യം: യു​കെ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് കൈ​പ്പു​ഴ സ്വ​ദേ​ശി സോ​ജ​ന്‍ ജോ​സ​ഫ്, കേം​ബ്രി​ഡ്ജ്‌ മേ​യ​റാ​യി ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി ബൈ​ജു തി​ട്ടാ​
ഓ​സ്ട്രേ​ലി​യ​യ്ക്ക് മ​ല​യാ​ളി മ​ന്ത്രി; കാ​യി​ക​മ​ന്ത്രി​യാ​യി ജി​ന്‍​സ​ണ്‍ ചാ​ള്‍​സ്.
പാ​ലാ: ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ മ​ന്ത്രി​യാ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ സ​ഹോ​ദ​ര​പു​ത്ര​ന്‍ ജി​ന്‍​സ​ണ്‍ ചാ​ള്‍​സ്.
ന്യൂ​കാ​സി​ല്‍ പ​ള്ളി​യി​ല്‍ ഇ​നി കു​ട്ടി​ക​ളു​ടെ ചെ​ണ്ട കൂ​ട്ടം.
ന്യൂ​കാ​സി​ല്‍: ന്യൂ​കാ​സി​ല്‍ സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ര്‍ മി​ഷ​ന് ഇ​നി കു​ട്ടി​ക​ളു​ടെ ചെ​ണ്ട​മേ​ള​ത്തി​ന്‍റെ താ​ളം.