• Logo

Allied Publications

Americas
പ​ക്ഷി​പ്പ​നി മൂ​ല​മു​ള്ള ആ​ദ്യ​മ​ര​ണം മെ​ക്സി​ക്കോ​യി​ൽ സ്ഥി​രീ​ക​രി​ച്ചു
Share
വാ​ഷിം​ഗ്ഡ​ൺ ഡി​സി: പ​ക്ഷി​പ്പ​നി​യു​ടെ അ​പൂ​ർ​വ വ​ക​ഭേ​ദ​മാ​യ എ​ച്ച്5​എ​ൻ2 ബാ​ധി​ച്ച് മെ​ക്സി​ക്കോ​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്ഒ).

മ​നു​ഷ്യ​രി​ൽ ആ​ദ്യ​മാ​യാ​ണ് എ​ച്ച്5​എ​ൻ2 വൈ​റ​സ് ബാ​ധി​ക്കു​ന്ന​ത്. പ​ക്ഷി​പ്പ​നി ബാ​ധി​ച്ച് മ​രി​ക്കാ​നു​ള്ള സാ​ധ്യ​ത തീ​രെ കു​റ​വാ​ണെ​ന്നും വൈ​റ​സി​ന്‍റെ ഉ​റ​വി​ടം അ​ജ്ഞാ​ത​മാ​ണെ​ന്നും ഡ​ബ്ല്യു​എ​ച്ച്ഒ അ​റി​യി​ച്ചു.

പ​നി, ശ്വാ​സ​ത​ട​സം, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ ക​ല​ശ​ലാ​യ​തോ​ടെ ഏ​പ്രി​ൽ 24നാ​ണ് രോ​ഗി​യെ മെ​ക്സി​ക്കോ​സി​റ്റി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ന്നു​ത​ന്നെ മ​രി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ച്ച്5​എ​ൻ2 സ്ഥി​രീ​ക​രി​ച്ച​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍