• Logo

Allied Publications

Americas
ബോ​യിം​ഗ് സ്റ്റാ​ർ​ലൈ​ന​ർ പേ​ട​കം അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി
Share
വാ​ഷിം​ഗ്ട​ണ്‍ ഡിസി: ബോ​യിം​ഗ് സ്റ്റാ​ര്‍​ലൈ​ന​ര്‍ പേ​ട​കം വി​ജ​യ​ക​ര​മാ​യി അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തിലെത്തി. ന്യൂയോ​ർ​ക്ക് സ​മ​യം ഉ​ച്ച​‌യ്ക്ക് 1.34നാ​ണ് സ്റ്റാ​ർ​ലൈ​ന​ർ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി​യ​ത്.

അ​ൽ​പ​സ​മ​യ​ത്തി​നു​ള്ളി​ൽ നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രാ​യ സു​നി​ത വി​ല്യം​സും ബു​ച്ച് വി​ൽ​മോ​റും ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ പ്ര​വേ​ശി​ക്കും. ഏ​ക​ദേ​ശം 27 മ​ണി​ക്കൂ​ർ യാ​ത്ര ചെ​യ്താ​ണ് പേ​ട​കം നി​ല​യ​ത്തി​ൽ എ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി 8.22നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര തു​ട​രു​ന്ന​തി​നി​ടെ ബോ​യിം​ഗ് സ്റ്റാ​ർ​ലൈ​ന​ർ പേ​ട​ക​ത്തി​ൽ വീ​ണ്ടും ഹീ​ലി​യം ചോ​ർ​ച്ച ഉ​ണ്ടാ​യി​രു​ന്നു. ഹീ​ലി​യം ചോ​ർ​ച്ച മൂ​ലം മു​ൻ​പ് ര​ണ്ട് ത​വ​ണ പേ​ടക​ത്തി​ന്‍റെ വി​ക്ഷേ​പ​ണം മാ​റ്റി​വ​ച്ചി​രു​ന്നു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍