• Logo

Allied Publications

Americas
ഐപിഎ​ല്‍ സ​മ്മേ​ള​നം: റൈ​റ്റ് റ​വ. ഡോ. ​യു​യാ​കിം മാ​ർ കൂ​റി​ലോ​സ് സ​ന്ദേ​ശം ന​ല്‍​കു​ന്നു
Share
ന്യൂ​യോ​ർക്ക്​: ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലെെ​ൻ ജൂ​ൺ 11ന് സം​ഘ​ടി​പ്പി​ക്കു​ന്ന 526ാമ​ത് സ​മ്മേ​ള​ന​ത്തി​ല്‍ അ​മേ​രി​ക്ക​യി​ൽ ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ന്ന മാ​ർ​ത്തോ​മ സ​ഫ്ര​ഗ​ൻ മെ​ത്രാ​പോ​ലി​ത്ത റൈ​റ്റ് റ​വ. ഡോ. ​യു​യാ​കിം മാ​ർ കൂ​റി​ലോ​സ് സ​ന്ദേ​ശം ന​ല്‍​കു​ന്നു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ എ​ല്ലാ ആ​ഴ്ച​യി​ലും ഓ​ൺ​ലൈ​ൻ പ്ലാ​റ്റു​ഫോ​മി​ൽ പ്രാ​ർ​ഥ​ന​യ്ക്കാ​യി ഒ​ത്തു​ചേ​രു​ന്ന പൊ​തു​വേ​ദി​യാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലെെ​ൻ. എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രാ​ത്രി ഒ​ന്പ​തി​നാ​ണ്(​ന്യൂ​യോ​ർ​ക്ക് ടൈം) ​പ്ര​യ​ർ​ലെെ​ൻ സ​ജീ​വ​മാ​കു​ന്ന​ത്.

വി​വി​ധ സ​ഭ മേ​ല​ധ്യ​ക്ഷ​ന്മാ​രും ദൈ​വ​വ​ച​ന പ​ണ്ഡി​ത​ന്മാ​രും ന​ൽ​കു​ന്ന സ​ന്ദേ​ശം ന​ൽ​കും.​ ജൂ​ൺ11​ചൊ​വ്വാ​ഴ്ച​യി​ലെ പ്ര​യ​ർ​ലൈ​നി​ൽ യു​യാ​കിം മാ​ർ കൂ​റി​ലോ​സ് തി​രു​മേ​നി​യു​ടെ പ്ര​ഭാ​ഷ​ണം ശ്ര​വി​ക്കു​ന്ന​തി​നും അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും 712 770 4821 എ​ന്ന ഫോ​ണ്‍ ന​ന്പ​ർ ഡ​യ​ൽ​ചെ​യ്ത് 530464 എ​ന്ന കോ​ഡ് പ്ര​സ് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ടി.​എ. മാ​ത്യു (ഹൂ​സ്റ്റ​ണ്‍) 713 436 2207, സി.​വി. സാ​മു​വേ​ൽ (ഡി​ട്രോ​യി​റ്റ്) 586 216 0602 (കോ​ഓ​ർ​ഡി​നേ​റ്റ​ർ).

ഹൂ​സ്റ്റ​ണി​ൽ തി​രു​നാ​ൾ സ​മാ​പ​നം ഭ​ക്തി​സാ​ന്ദ്രം.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു സ​മാ​പ​ന​മാ​കു​ന്നു.
ഭ​ക്ഷ്യ​വി​ഷ​ബാ​ധ: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ ആ​ശു​പ​ത്രി​യി​ൽ.
മേ​രി​ലാ​ൻ​ഡ്: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. തി​ങ്ക​ളാ​ഴ്‌​ച വൈ​കു​ന്നേ​രം 3.
ദീ​പാ​വ​ലി അ​വ​ധി ദി​ന​മാ​ക്കി പെ​ൻ​സി​ൽ​വേ​നി​യ.
പെ​ൻ​സി​ൽ​വേ​നി​യ: ദീ​പാ​വ​ലി ഔ​ദ്യോ​ഗി​ക സം​സ്ഥാ​ന അ​വ​ധി​യാ​യി അം​ഗീ​ക​രി​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി ബി​ല്ലി​ൽ ഒ​പ്പു​വ​ച്ച് പെ​ൻ​സി​ൽ​വേ​നി​യ ഗ​വ​ർ​ണ​ർ
അ​ന​ധി​കൃ​ത കു​ടി​യേ​റ്റം: അ​മേ​രി​ക്ക​യി​ൽ ഒ​രു​വ​ർ​ഷം പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം പേ​ർ, ഇ​ന്ത്യ​ക്കാ​ർ 90,415.
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം
കാ​ന​ഡ​യി​ൽ പ​ഠ​നം: കോ​ള​ജു​ക​ളെ​പ്പ​റ്റി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്ക​മ്മീ​ഷ​ണ​ർ.
ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ൽ പ​ഠി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു​മു​ന്പ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടു​വ​ട്ടം ആ​ലോ​ചി​ക്ക​ണ​മെ​ന്നു കാ​ന​ഡ​യി