• Logo

Allied Publications

Americas
തോ​ക്ക് കൈ​വ​ശം വ​യ്ക്കാ​നു​ള്ള ട്രം​പിന്‍റെ​ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യേ​ക്കും
Share
ന്യൂ​യോ​ർ​ക്ക് : കു​റ്റാ​രോ​പി​ത​നാ​യ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് തോ​ക്ക് കൈ​വ​ശം വ​യ്ക്കാ​നു​ള്ള ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​ൻ ന്യൂ​യോ​ർ​ക്ക് സി​റ്റി പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഒ​രു​ങ്ങു​ന്ന​താ​യി മു​തി​ർ​ന്ന പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

ക്രി​മി​ന​ൽ കു​റ്റാ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് ട്രം​പി​ന്‍റെ ന്യൂ​യോ​ർ​ക്ക് ക​ൺ​സീ​ൽ​ഡ് കാ​രി ലൈ​സ​ൻ​സ് 2023 ഏ​പ്രി​ൽ 1 ന് ​സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ലൈ​സ​ൻ​സ് ല​ഭി​ച്ച മൂ​ന്ന് പി​സ്റ്റ​ളു​ക​ളി​ൽ ര​ണ്ടെ​ണ്ണം 2023 മാ​ർ​ച്ച് 31ന് ​ന്യൂ​യോ​ർ​ക്ക് സി​റ്റി പോലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്റി​നു കൈ​മാ​റി, ട്രം​പി​ന്‍റെ ലൈ​സ​ൻ​സി​ൽ ലി​സ്റ്റു​ചെ​യ്തി​രി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ തോ​ക്ക് ഫ്ലോ​റി​ഡ​യി​ലേ​ക്ക് മാ​റ്റി. മൂ​ന്നാ​മ​ത്തെ തോ​ക്ക് ഇ​പ്പോ​ഴും കൈ​വ​ശം വ​യ്ക്കു​ന്ന​ത് ഒ​ന്നി​ല​ധി​കം സം​സ്ഥാ​ന, ഫെ​ഡ​റ​ൽ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. കു​റ്റ​വാ​ളി തോ​ക്ക് കൈ​വ​ശം വ​യ്ക്കു​ന്ന​ത് ഫെ​ഡ​റ​ൽ കു​റ്റ​കൃ​ത്യ​മാ​ണ്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍