• Logo

Allied Publications

Americas
മൂന്നു വ​യ​സു​കാ​ര​നെ യു​വ​തി കുത്തിക്കൊന്നു
Share
ക്ലീ​വ്‌​ലാ​ൻ​ഡ്: സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന് പു​റ​ത്തു​വ​ച്ചു മൂ​ന്നു​വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യെ കു​ത്തി കൊ​ല​പെ​ടു​ത്തി​യ യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ക്ലീ​വ്‌​ലാ​ൻ​ഡി​ൽ നി​ന്നു​ള്ള 32 കാ​രി​യാ​യ ബി​യോ​ങ്ക എ​ല്ലി​സ് എ​ന്ന സ്ത്രീ​യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ അ​മ്മ​യെ​യും കു​ട്ടി​യെ​യും യു​വ​തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ന് യു​വ​തി​ക്കെ​തി​രേ കു​റ്റം ചു​മ​ത്തു​ക​യും ഒ​രു മി​ല്യ​ൺ ഡോ​ള​ർ ബോ​ണ്ടി​ൽ ത​ട​വി​ലാ​ക്കു​ക​യും ചെ​യ്തു.

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്നും വാ​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്ന അ​മ്മ​യെ​യും കു​ട്ടി​യെ​യും ബി​യോ​ങ്ക ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ര​ണ്ടു​ത​വ​ണ കു​ത്തി. ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് കു​ട്ടി മ​രി​ച്ച​ത്. മാ​റ്റ് ബെ​ക്കാ​ണ് കു​ട്ടി​യു​ടെ അ​മ്മ. തോ​ളി​ൽ കു​ത്തേ​റ്റ ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍