• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഹ​മ​ദ് ടൗ​ൺ ഏ​രി​യ​യ്ക്ക് പു​തി​യ നേ​തൃ​ത്വം
Share
ഹ​മ​ദ് ടൗ​ൺ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ഹ​മ​ദ് ടൗ​ൺ ഏ​രി​യ സ​മ്മേ​ള​നം ഹ​മ​ദ്‌ ടൗ​ൺ ഫെ​ലി​സി​റ്റി പൂ​ളി​ല്‍ വ​ച്ചു ന​ട​ന്നു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റാ​ഫി പ​ര​വൂ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു കൊ​ണ്ട് തു​ട​ങ്ങി​യ സ​മ്മേ​ള​നം ഏ​രി​യ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ജി​ത്കു​മാ​ര്‍ ഉ​ത്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ സം​ഘ​ട​ന​പ്ര​വ​ര്‍​ത്ത​ന ഉ​ത്ബോ​ധ​ന പ്ര​സം​ഗം ന​ട​ത്തി. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തെ ഏ​രി​യ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റാ​ഫി പ​ര​വൂ​രും സാ​മ്പ​ത്തി​ക റി​പ്പോ​ര്‍​ട്ട് ഏ​രി​യ ട്ര​ഷ​റ​ര്‍ വി​നീ​ത് രാ​ജ​ഗോ​പാ​ലും അ​വ​ത​രി​പ്പി​ച്ചു.



അം​ഗ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ച്ച ഭേ​ദ​ഗ​തി​യോ​ടെ ഇ​രു​റി​പ്പോ​ര്‍​ട്ടും സ​മ്മേ​ള​നം പാ​സാ​ക്കി. അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് ഹെ​ഡ് പ്യാ​രി​ലാ​ൽ, അ​ൽ അ​മ​ൽ ഹോ​സ്പി​റ്റ​ൽ പി​ആ​ർ​ഒ അ​ബ്ദു​ൽ ബാ​സി​ത്, ഡോ. ​അ​നൂ​പ് അ​ബ്ദു​ള്ള, കെ​പി​എ സെ​ക്രെ​ട്ട​റി​യേ​റ്റ് ക​മ്മി​റ്റി എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​രം ച​ട​ങ്ങി​ൽ ന​ൽ​കി. ചാ​രി​റ്റി വിം​ഗ് ക​ൺ​വീ​ന​ർ സ​ജീ​വ് ആ​യൂ​രി​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു.

തു​ട​ര്‍​ന്ന് ന​ട​ന്ന 202426 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി ഏ​രി​യ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി.​എം. പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു. പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ത്ത ഏ​രി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഖ്യാ​പ​നം കെ​പി​എ ട്രെ​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ ന​ട​ത്തി.



പ്ര​സി​ഡ​ന്‍റ് ജ്യോ​തി പ്ര​മോ​ദ്, സെ​ക്ര​ട്ട​റി റാ​ഫി പ​ര​വൂ​ർ, ട്ര​ഷ​റ​ര്‍ വി​നീ​ത് രാ​ജ​ഗോ​പാ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ച​ന്ദ്ര​ൻ, ജോ: ​സെ​ക്ര​ട്ട​റി ബി​നി​ത അ​ജി​ത്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ. ​എ​സ്. പ്ര​സ​ന്ന​ൻ, എ​സ്. ഷ​മീ​ർ എ​ന്നി​വ​രെ​യും ഏ​രി​യ ക​മ്മി​റ്റി​യി​ല്‍ നി​ന്നും സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള പ്ര​തി​നി​ധി​യാ​യി പ്ര​ദീ​പ് കു​മാ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. നി​യു​ക്ത ട്ര​ഷ​റ​ര്‍ വി​നീ​തി​ന്‍റെ ന​ന്ദി​യോ​ടെ സ​മ്മേ​ള​ന ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​ച്ചു.

തു​ട​ർ​ന്ന് സ്‌​മൃ​തി മ​ധു​രം 2024 എ​ന്ന പേ​രി​ൽ ന​ട​ന്ന കു​ടും​ബ സം​ഗ​മ​ത്തി​ൽ ഡോ. ​അ​നൂ​പ് അ​ബ്ദു​ല്ല​യു​ടെ മോ​ട്ടി​വേ​ഷ​ൻ സ്പീ​ച്ചും കെ​പി​എ ക​ലാ​കാ​ര​ന്മാ​രു​ടെ​യും ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. സ​ഹൃ​ദ​യ ന​ട​ൻ പാ​ട്ടു സം​ഘം, ജ്വാ​ല മ്യൂ​സി​ക് എ​ന്നി​വ​രു​ടെ സം​ഗീ​ത പ​രി​പാ​ടി​ക​ളും വി​വി​ധ മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി.

കെ‌​ടി​എം​സി​സി‌യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ (കെ‌​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​റ​ഹീ​മി​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക്.
കോ​ഴി​ക്കോ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യി​ട്ടും സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​
യു​എ​ഇ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യം 17 ആ​ക്കി.
അ​ബു​ദാ​ബി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യ​പ​രി​ധി യു​എ​ഇ കു​റ​ച്ചു.
ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
പ്ര​വാ​സി സാ​മ്പ​ത്തി​ക സു​ര​ക്ഷ: കെ. ​വി ഷം​സു​ദ്ദീ​ന്‍റെ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ന​വം​ബ​ർ എട്ടിന്.
മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ എ​ക്സ്പാ​റ്റ്സ്