• Logo

Allied Publications

Americas
ഓ​ർ​ത്ത​ഡോ​ക്സ് ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Share
ഡാ​ള​സ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ സ​തേ​ൺ റീ​ജി​യ​ണി​ലു​ള്ള ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ക​ൺ​വീ​ന​ർ വെ​രി റ​വ.​രാ​ജു ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ അ​റി​യി​ച്ചു

ഹൂ​സ്റ്റ​ണി​ലെ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ ഹൂ​സ്റ്റ​ൺ/​ഡാ​ള​സ് ഉ​ൾ​പ്പെ​ടെ സ​തേ​ൺ റീ​ജി​യ​ണി​ലു​ള്ള വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് 468ൽ​പ​രം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും. വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ ജീ​വി​ത​ത്തി​ന് പ്ര​ചോ​ദ​ന​മേ​കു​ന്ന വി​വി​ധ സെ​ഷ​നു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഓ​ർ​ത്ത​ഡോ​ക്‌​സ് കു​ടും​ബ​ങ്ങ​ളെ​യും യു​വാ​ക്ക​ളെ​യും ആ​ധു​നി​ക വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി വി​ശ്വാ​സ​ത്തി​ന്‍റെ സ്ഥാ​യി​യാ​യ ജ്ഞാ​നം ഉ​പ​യോ​ഗി​ച്ച് സ​ജ്ജ​രാ​ക്കു​ക, പാ​ര​മ്പ​ര്യ​ത്തി​ൽ അ​ടി​യു​റ​ച്ച​തും ലോ​ക​വു​മാ​യി സ​ജീ​വ​മാ​യി ഇ​ട​പ​ഴ​കു​ന്ന​തു​മാ​യ ഒ​രു സ​മൂ​ഹ​ത്തെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്നി​വ​യാ​ണ് ഈ ​കോ​ൺ​ഫ​റ​ൻ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഡോ. ​തോ​മ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത (ചെ​യ​ർ​മാ​ൻ), വെ​രി റ​വ.​രാ​ജു ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ (ക​ൺ​വീ​ന​ർ) ഫാ.​ജോ​ൺ​സ​ൺ പു​ഞ്ച​ക്കോ​ണം (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), ഫാ.​സാം മാ​ത്യു (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), ഫാ.​മാ​ത്യു അ​ല​ക്സാ​ണ്ട​ർ (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ),

ഫാ.​പി.​എം.​ചെ​റി​യാ​ൻ (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), ഫാ.​ജോ​ർ​ജ് സ​ജീ​വ് മാ​ത്യു (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), ഡോ.​സ​ഖ​റി​യ തോ​മ​സ് (സെ​ക്ര​ട്ട​റി ഹൂ​സ്റ്റ​ൺ), ബി​ജോ​യ് ഉ​മ്മ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡാ​ള​സ്) എ​ന്നി​വ​ര​ട​ങ്ങു​ന്ന വി​വി​ധ ക​മ്മ​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വെ​രി റ​വ രാ​ജു ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ 214 476 6584.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍