• Logo

Allied Publications

Europe
റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​നം ജൂ​ലൈ അ​ഞ്ച് മു​ത​ൽ
Share
റാം​സ്‌​ഗേ​റ്റ്: റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ താ​മ​സി​ച്ചു​ള്ള ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​നം സം​ഘ​ടി​പ്പി​ക്കു​ന്നു. യു​കെ​യി​ൽ വി​ൻ​സ​ൻ​ഷ്യ​ൻ ധ്യാ​ന​കേ​ന്ദ്രം തു​ട​ങ്ങി​യ​തി​ന്‍റെ പത്താം വാ​ർ​ഷി​ക നി​റ​വി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ധ്യാ​നം വി​ൻ​സ​ൻ​ഷ്യ​ൻ ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റു​ക​ളു​ടെ ഡ​യ​റ​ക്ട​ർ​മാ​രാ​യ ജോ​ർ​ജ് പ​ന​ക്ക​ല​ച്ച​നും അ​ഗ​സ്റ്റി​ൻ വ​ല്ലൂ​രാ​ന​ച്ച​നും റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ജോ​സ​ഫ് എ​ടാ​ട്ട് അ​ച്ച​നും ധ്യാ​ന​ശു​ശ്രൂ​ഷ​ക​നാ​യ പ​ള്ളി​ച്ച​ൻ​കു​ടി​യി​ൽ പോ​ള​ച്ച​നും സം​യു​ക്ത​മാ​യി​ട്ടാ​ണ് ന​യി​ക്കു​ക.

ജൂ​ലൈ അ​ഞ്ച് മു​ത​ൽ ഏ​ഴ് വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​നം നി​ത്യേ​ന രാ​വി​ലെ 7.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്രാ​ർ​ഥി​ക്കു​വാ​നും വി​ടു​ത​ലി​ന്‍റെ നാ​ഥ​നി​ലൂ​ടെ സൗ​ഖ്യ​പ്പെ​ടു​വാ​നും അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ ശു​ശ്രൂ​ഷ​ക​ളാ​ണ് ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​ന​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​രു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഉ​ട​ൻ ത​ന്നെ താ​ഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്കി​ലൂ​ടെ പേ​രു​ക​ൾ ര​ജി​സ്റ്റ​റു​ചെ​യ്തു സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കു​വാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

https://www.divineuk.org/residentialretreat2024/

ധ്യാ​ന​ശു​ശ്രൂ​ഷ​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഫാ.​ജോ​സ​ഫ് എ​ടാ​ട്ട്, ഫാ.​പോ​ൾ പ​ള്ളി​ച്ച​ൻ​കു​ടി​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ധ്യാ​നം തു​ട​ങ്ങു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം വൈ​കു​ന്നേ​രം എ​ത്തു​ന്ന​വ​ർ​ക്കാ​യി താ​മ​സ​സൗ​ക​ര്യം റാം​സ്ഗേ​റ്റ് ഡി​വൈ​ൻ സെ​ന്‍റ​റി​ൽ ഒ​രു​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫോ​ൺ +447474787890. ജി ​മെ​യി​ൽ: office@divineuk.org, വെെ​ബ്സെ​റ്റ്: www.divineuk.org.

വേ​ദി: Divine Retreat Centre, St. Augustine's Abbey Ramsgate, Kent, CT11 9PA

അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ ന​യി​ക്കു​ന്ന ധ്യാ​ന​ത്തി​നു തു​ട​ക്കമായി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ക​ല്യാ​ൺ താ​ബോ​ർ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ വി​സി ന​യി​ക്കു​ന്ന ധ്യാ​നം ആ​രം​ഭി​ച്ചു.
കെ. ​അ​ശോ​ക് കു​മാ​റി​ന് ജ​പ്പാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​വാ​ർ​ഡ്.
ചെ​ന്നൈ: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജാ​പ്പ​നീ​സ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ കെ.
ഡൂ​യി​സ്ബു​ര്‍​ഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ നോ​ര്‍​ത്ത് റൈ​ന്‍ വെ​സ്റ്റ്ഫാ​ലി​യ സം​സ്ഥാ​ന​ത്തി​ലെ ഡൂ​യി​സ്ബു​ര്‍​ഗ് ന​ഗ​ര​ത്തി​ല്‍ കു​ടി​യേ​റി​യ പു​തി​യ മ​ല​യാ​ള
റോ​മാ രൂ​പ​ത അ​സം​ബ്ലി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
റോം: ​റോ​മി​ലെ സ​ൻ ജോ​വാ​നി ലാ​റ്റ​റാ​നോ ബ​സി​ലി​ക്ക​യി​ൽ റോ​മാ രൂ​പ​ത​യു​ടെ അ​സം​ബ്ലി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
മോണ്‍. കൂവക്കാട്ടിനെ ആര്‍ച്ച്ബിഷപ്പായി പ്രഖ്യാപിച്ചു.
ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ നി​​​യു​​​ക്ത ക​​​ര്‍ദി​​​നാ​​​ള്‍ മോ​​​ണ്‍.