• Logo

Allied Publications

Europe
നാ​ലാം ലോ​ക കേ​ര​ള​സ​ഭ​യി​ൽ 103 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ
Share
തി​രു​വ​ന​ന്ത​പു​രം: 13 മു​ത​ൽ 15 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രു​ന്ന നാ​ലാം ലോ​ക കേ​ര​ള​സ​ഭ​യി​ൽ 103 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും, 25 ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും പ്ര​വാ​സി​കേ​ര​ളീ​യ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.

200 ഓ​ളം പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളും ഇ​ത്ത​വ​ണ സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​തു​വ​രെ ല​ഭി​ച്ച 760 അ​പേ​ക്ഷ​ക​രി​ൽ നി​ന്നാ​ണ് അ​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. അം​ഗ​ങ്ങ​ളു​ടെ ലി​സ്റ്റ് അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്.

മൂ​ന്നാം ലോ​ക കേ​ര​ള​സ​ഭ​യി​ലെ നി​ർ​ദേ​ശ​പ്ര​കാ​രം രൂ​പീ​ക​രി​ച്ച ലോ​ക കേ​ര​ളം ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ, കേ​ര​ള മൈ​ഗ്രേ​ഷ​ൻ സ​ര്‍​വേ എ​ന്നി​വ​യു​ടെ പ്ര​കാ​ശ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ 13ന് ​നി​ർ​വ​ഹി​ക്കും. കേ​ര​ള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ. ​എ​ൻ. ഷം​സീ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മൈ​ഗ്രേ​ഷ​ൻ സ​ര്‍​വേ​യു​ടെ ഭാ​ഗ​മാ​യു​ള്ള സെ​മി​നാ​റും തു​ട​ർ​ന്ന് ചേ​രും. 13ന് ​വൈ​കു​ന്നേ​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ത്തോ​ടെ​യാ​ണ് ലോ​ക​കേ​ര​ള സ​ഭ​യു​ടെ നാ​ലാം സ​മ്മേ​ള​ന​ത്തി​ന് ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്ക​മാ​കു​ക.

എ​മി​ഗ്രേ​ഷ​ൻ ക​ര​ട് ബി​ൽ 2021, വി​ദേ​ശ റി​ക്രൂ​ട്ട്‌​മെ​ന്‍റ് പ്രോ​ഗ്രാ​മു​ക​ൾ, സു​സ്ഥി​ര പു​ന​ര​ധി​വാ​സം നൂ​ത​ന ആ​ശ​യ​ങ്ങ​ൾ, കു​ടി​യേ​റ്റ​ത്തി​ലെ ദു​ർ​ബ​ല​ക​ണ്ണി​ക​ളും സു​ര​ക്ഷ​യും, ന​വ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും നൈ​പു​ണ്യ വി​ക​സ​ന​വും, കേ​ര​ള വി​ക​സ​നം ന​വ മാ​തൃ​ക​ക​ൾ,

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ മാ​റു​ന്ന തൊ​ഴി​ൽ​കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ളും മ​ല​യാ​ളി പ്ര​വാ​സ​വും, വി​ജ്ഞാ​ന സ​മ്പ​ദ്ഘ​ട​ന​യി​ലേ​ക്കു​ള്ള പ​രി​വ​ർ​ത്ത​ന​വും പ്ര​വാ​സി​ക​ളും എ​ന്നി​ങ്ങ​നെ എ​ട്ട് വി​ഷ​യ​ങ്ങ​ളി​ൽ അ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ക്കും. ഇ​തി​നോ​ടൊ​പ്പം ഏ​ഴു മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള​ള ച​ർ​ച്ച​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ ന​യി​ക്കു​ന്ന ധ്യാ​ന​ത്തി​നു തു​ട​ക്കമായി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ക​ല്യാ​ൺ താ​ബോ​ർ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ വി​സി ന​യി​ക്കു​ന്ന ധ്യാ​നം ആ​രം​ഭി​ച്ചു.
കെ. ​അ​ശോ​ക് കു​മാ​റി​ന് ജ​പ്പാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​വാ​ർ​ഡ്.
ചെ​ന്നൈ: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജാ​പ്പ​നീ​സ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ കെ.
ഡൂ​യി​സ്ബു​ര്‍​ഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ നോ​ര്‍​ത്ത് റൈ​ന്‍ വെ​സ്റ്റ്ഫാ​ലി​യ സം​സ്ഥാ​ന​ത്തി​ലെ ഡൂ​യി​സ്ബു​ര്‍​ഗ് ന​ഗ​ര​ത്തി​ല്‍ കു​ടി​യേ​റി​യ പു​തി​യ മ​ല​യാ​ള
റോ​മാ രൂ​പ​ത അ​സം​ബ്ലി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
റോം: ​റോ​മി​ലെ സ​ൻ ജോ​വാ​നി ലാ​റ്റ​റാ​നോ ബ​സി​ലി​ക്ക​യി​ൽ റോ​മാ രൂ​പ​ത​യു​ടെ അ​സം​ബ്ലി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
മോണ്‍. കൂവക്കാട്ടിനെ ആര്‍ച്ച്ബിഷപ്പായി പ്രഖ്യാപിച്ചു.
ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ നി​​​യു​​​ക്ത ക​​​ര്‍ദി​​​നാ​​​ള്‍ മോ​​​ണ്‍.