• Logo

Allied Publications

Americas
ഡോ. അനിൽ പൗലോസിന്‍റെ സംസ്കാരം ശനിയാഴ്ച
Share
ന്യൂ​യോ​ർ​ക്ക്: വ്യ​വ​സാ​യി​യും സം​രം​ഭ​ക​നു​മാ​യ ഡോ. ​അ​നി​ൽ പൗ​ലോ​സി​ന്‍റെ (51) പൊ​തു​ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച​യും സം​സ്കാ​രം ശ​നി​യാ​ഴ്ച​യും ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കും.

പൊ​തു​ദ​ർ​ശ​നം: വ്യാ​ഴാ​ഴ്ച വെെ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഒ​ന്പ​ത് വ​രെ സ​യോ​സെ​റ്റ് കോ​ൾ​ഡ് സ്പ്രിം​ഗ് റോ​ഡി​ലെ ഷെ​ൽ​ട്ട​ർ റോ​ക്ക് ച​ർ​ച്ചി​ൽ.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ 9. 30 മു​ത​ൽ 11 വ​രെ ഷെ​ൽ​ട്ട​ർ റോ​ക്ക് ച​ർ​ച്ചി​ൽ. തു​ട​ർ​ന്ന് സം​സ്കാ​രം ഗ്ലെ​ൻ ഹെ​ഡ് നോ​ർ​ത്തേ​ൺ ബു​ള​വാ​ർ​ഡ് ബ്രൂ​ക്ക്‌​വി​ൽ സെ​മി​ത്തേ​രി​യി​ൽ.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍