• Logo

Allied Publications

Americas
മെ​​​ക്സി​​​ക്കോ​​​യി​​​ലെ വനിതാ മേയർ കൊല്ലപ്പെട്ടു
Share
മെ​ക്സി​ക്കോ ∙ മെ​ക്സി​ക്കോ​യി​ലെ ആ​ദ്യ വ​നി​താ മേ​യ​ർ യോ​ലാ​ൻ​ഡ സാ​ഞ്ച​സ് തോ​ക്കു​ധാ​രി​ക​ളു​ടെ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച 19 ത​വ​ണ വെ​ടി​യേ​റ്റ അ​വ​ർ ആ​ക്ര​മ​ണ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്നു. ഇ​വ​രു​ടെ അം​ഗ​ര​ക്ഷ​ക​നും ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു.

മെ​ക്സി​ക്കോ​യി​ലെ ആ​ദ്യ​ത്തെ വ​നി​താ പ്ര​സി​ഡന്‍റായി​ ക്ലോ​ഡി​യ ഷെ​യ്ൻ​ബോ​മി​നെ തെര​ഞ്ഞെ​ടു​ത്ത​ത് രാ​ജ്യം ആ​ഘോ​ഷി​ച്ച​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഈ ​ഞെ​ട്ടി​പ്പി​ക്കു​ന്ന കൊ​ല​പാ​ത​കം ന​ട​ന്ന​ത്. 2021 മു​ത​ൽ ഭ​രി​ച്ചി​രു​ന്ന കോ​ട്ടി​ജ പ​ട്ട​ണ​ത്തി​ലാ​ണ് യോ​ലാ​ൻ​ഡ സാ​ഞ്ച​സ് വെ​ടി​യേ​റ്റ​ത്.

രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കെ​തി​രാ​യ വ്യാ​പ​ക​മാ​യ ആ​ക്ര​മ​ങ്ങ​ൾ മെ​ക്സി​ക്കോ​യി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും തോ​ക്കു​ധാ​രി​ക​ൾ സം​ഘ​ടി​ത ക്രൈം ​ഗ്രൂ​പ്പി​ൽ പെ​ട്ട​വ​രാ​ണെ​ന്നാ​ണ് പ​ര​ക്കെ ക​രു​ത​പ്പെ​ടു​ന്ന​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍