• Logo

Allied Publications

Americas
ലോസ് ആഞ്ചലസിൽ നി​ന്നു കാ​ണാ​താ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു
Share
ലോസ് ആഞ്ചല​സ്: കഴിഞ്ഞമാസം 28 മു​ത​ൽ കാ​ണാ​താ​യ ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നു​ള്ള 23 വയസുകാ​രി​യാ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി.

ക​ലി​ഫോ​ർ​ണി​യ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സാ​ൻ ബെ​ർ​ണാ​ർ​ഡി​നോ​യി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ നി​തീ​ഷ ക​ണ്ടൂ​ല​യെ ലോസ് ആഞ്ചലസിൽ ​നിന്നാ​ണ് കാണാതായത്.

അഞ്ച് അ​ടി ആറ് ഇ​ഞ്ച് ഉ​യ​രം, ഏ​ക​ദേ​ശം 160 പൗ​ണ്ട് ഭാ​രം, ക​റു​ത്ത മു​ടി​യും ക​റു​ത്ത ക​ണ്ണു​ക​ളു​മു​ള്ള നി​തീ​ഷ 2021 മോ​ഡ​ൽ ടൊ​യോ​ട്ട കൊ​റോ​ള​യാ​ണ് ഓ​ടി​ച്ചി​രു​ന്ന​ത്.

ഇ​വ​രെ​ക്കുറി​ച്ച് ഏ​തെ​ങ്കി​ലും ഏ​ജ​ൻ​സി​ക്കോ വ്യ​ക്തി​ക്കോ വി​വ​രം ല​ഭി​ച്ചെ​ങ്കി​ൽ LAPD സൗ​ത്ത് വെ​സ്റ്റ് ഡി​വി​ഷ​നെ 2134852582 എ​ന്ന ന​മ്പ​റി​ലോ CSUSB പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നെ 9095377777 എ​ന്ന ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടാം.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍