• Logo

Allied Publications

Americas
ഒക്‌ലഹോമാ കൗണ്ടി ഡിറ്റൻഷൻ സെന്‍ററിൽ തടവുകാരന്‍ മരിച്ചനിലയിൽ
Share
ഒക്‌ലഹോമാ സിറ്റി : ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഒക്‌ലഹോമാ കൗണ്ടി ഡിറ്റൻഷൻ സെന്‍ററിൽ തടവുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. 49 കാരനായ ജെറമി ബിർച്ച്ഫീൽഡിനെ ഉച്ചയ്ക്ക് 1.40 ഓടെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ജയിൽ ഉദ്യോഗസ്ഥർ അറിയിച്ചു.

ജയിൽ ഉദ്യോഗസ്ഥർ ബിർച്ച്ഫീൽഡിനെ ചലനമേറ്റ രീതിയിൽ കണ്ടെത്തിയ ഉടനെ മെഡിക്കൽ സ്റ്റാഫിനെ വിളിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

12 വയസിന് താഴെയുള്ള കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലാണ് ഇയാൾ തടവിലാക്കപ്പെട്ടത്. മേയ് 28ന് മറ്റൊരു തടവുകാരനെയും ഡിറ്റൻഷൻ സെന്‍ററിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​മാ​യി ബോ​ബ​ൻ ജോ​ർ​ജിനെ തെരഞ്ഞെടുത്തു.
ഡി​ട്രോ​യി​റ്റ്: മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​മാ​യി ബോ​ബ​ൻ ജോ​ർ​ജി​നെ തെ​ര​ഞ്ഞെ​ടു​ത്
ഡോ. സണ്ണി സ്റ്റീഫൻ സമാധാന സന്ദേശങ്ങളുമായി നോർത്ത് അമേരിക്കയിൽ.
ഡാളസ്: വേൾഡ് പീസ് മിഷൻ ചെയർമാനും, ലോകപ്രശസ്ത കുടുംബ പ്രേഷിതനും ഫാമിലി കൗൺസിലറും സംഗീതസംവിധായകനുമായ ഡോ.
ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​ർ ജീ​വ​ന​ക്കാ​രു​ടെ കൊ​ല​പാ​ത​കം: പ്ര​തി പി​ടി​യി​ൽ; കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഇന്ത്യക്കാരനും.
ഡാ​ള​സ്: നോ​ർ​ത്ത് ടെ​ക്സ​സി​ൽ ര​ണ്ട് ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​ർ ജീ​വ​ന​ക്കാ​രു​ടെ കൊ​ല​പാ​ത​ക കേ​സി​ൽ ദാ​വോ​ന്ത മാ​ത്തി​സി​നെ (21) പോലീ​സ് അ​റ​സ്റ്റ്
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് പെ​ൻ​സി​ൽ​വേ​നി​യ: ഏ​ബ്ര​ഹാം മാ​ത്യു കോ​ർ​ഡി​നേ​റ്റ​ർ.
ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് പെ​ൻ​സി​ൽ​വേ​നി​യ കോ​ർ​ഡി​നേ​റ്റ​റാ​യി ഏ​ബ്ര​ഹാം മാ​ത്യു (ഫി​ല​ഡ​ൽ​ഫി​യ) ചു​മ​ത​ല​യേ​റ്റു.
ഡാ​ള​സി​ലെ ദേ​ശീ​യ വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ൽ ന്യൂ​യോ​ർ​ക്ക് കിംഗ്സ് ചാന്പ്യന്മാരായി.
ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ല​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​