• Logo

Allied Publications

Middle East & Gulf
ലീ​ന കോ​ടി​യ​ത്തി​നും നീ​ന നാ​ദി​ർ​ഷാ​യ്ക്കും കേ​ളി കു​ടും​ബ​വേ​ദി യാ​ത്ര​യ​യപ്പു​ ന​ൽ​കി
Share
റി​യാ​ദ്: കേ​ളി കു​ടും​ബ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ലീ​ന കോ​ടി​യ​ത്ത്, ജീ​വി​ത പ​ങ്കാ​ളി സു​രേ​ഷ് കൂ​വോ​ട്, നീ​ന നാ​ദി​ർ​ഷാ, മ​ക​ൻ നി​ഹാ​ൽ എ​ന്നി​വ​ർ​ക്ക് കേ​ളി കു​ടും​ബ​വേ​ദി യാ​ത്ര​യ​യ​പ്പു ന​ൽ​കി.

കു​ടും​ബ​വേ​ദി മു​ൻ​ ട്ര​ഷ​റാ​യി ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ള്ള ലീ​ന കോ​ടി​യ​ത്ത് കേ​ളി കു​ടും​ബ​വേ​ദി കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​മാ​ണ്. ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ലീ​ന നി​ല​വി​ൽ ന്യൂ​സ​ന​യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മ​റ്റി അം​ഗം, മ​ധു​രം മ​ല​യാ​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ സാ​ക്ഷ​ര​താ പ​ഠ​ന ക്ലാ​​സു​ക​ളു​ടെ അ​ധ്യാ​പി​ക എ​ന്നീ ചു​മ​ത​ല​ക​ൾ കൂ​ടി​വ​ഹി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് കൂ​വോ​ട് സ്വ​ദേ​ശി​യാ​യ സു​രേ​ഷ് ക​ഴി​ഞ്ഞ 29 വ​ർ​ഷ​മാ​യി പാ​ണ്ട റീ​ട്ടെ​യി​ൽ ക​മ്പ​നി​യി​ൽ വെ​യ​ർ​ഹൗ​സ് മാ​നേ​ജ​ർ ആ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. കേ​ളി കു​ടും​ബ​വേ​ദി മു​ൻ സെ​ക്ര​ട്ട​റി​യേ​റ്റ് മെ​മ്പ​ർ കൂ​ടി​യാ​യി​രു​ന്നു സു​രേ​ഷ്. നി​ല​വി​ൽ കേ​ളി​മാ​ധ്യ​മ വി​ഭാ​ഗം ക​ൺ​വീ​ന​റും ന്യൂ​സ​ന​യ ഏ​രി​യ യൂ​ണി​റ്റം​ഗ​വു​മാ​ണ്.



ആ​ല​പ്പു​ഴ കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ നീ​ന നാ​ദി​ർ​ഷാ നി​ല​വി​ൽ കേ​ളി കു​ടും​ബ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​ണ്. മി​ക​ച്ചൊ​രു ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യും കേ​ളി​യു​ടെ സാ​ന്ത്വ​ന പ​ദ്ധ​തി​യാ​യ സ്നേ​ഹ സ്പ​ർ​ശ​ത്തി​ലെ അം​ഗ​വു​മാ​ണ് നീ​ന. നി​ല​വി​ൽ മി​നി​സ്ട്രി ഓ​ഫ് ഹെ​ൽ​ത്തി​ന്‍റെ കീ​ഴി​ൽ അ​ൽ​ഖ​ർ​ജ് ഹോ​സ്പി​റ്റ​ലി​ൽ അ​ക്കാ​ദ​മി​ക്ക് ആ​ൻ​ഡ് ട്രെ​യി​നിം​ഗ് കോ ​ഓ​ഡി​നേ​റ്റ​ർ ആ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു.

ആ​ല​പ്പു​ഴ ഗ​വ​ൺ​മെ​ന്റ് ന​ഴ്സിം​ഗ് കോ​ളേ​ജി​ൽ അ​സി​സ്റ്റ​ന്‍റ് പ്രഫ​സ​ർ ആ​യി ജോ​ലി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് 7 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വീ​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. അ​ൽ​ഖ​ർ​ജ് ഏ​രി​യ പ്ര​സി​ഡ​ന്റ് ഷി​ബി അ​ബ്ദു​ൾ സ​ലാ​മിന്‍റെ ജീ​വി​ത പ​ങ്കാ​ളി​യാ​ണ്.

കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യും കേ​ളി കു​ടും​ബ​വേ​ദി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ കു​ടും​ബ​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജീ​ന സി​ജി​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ടും​ബ​വേ​ദി പ്ര​സി​ഡന്‍റ് പ്രി​യ വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട് സ്വാ​ഗ​ത​വും കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി കെ ​പി എം ​സാ​ദി​ഖ്, കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്റ് സെ​ബി​ൻ ഇ​ക്ബാ​ൽ, കു​ടും​ബ വേ​ദി ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ്, അ​ൽ​ഖ​ർ​ജ് എ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ, ന്യൂ​സ​ന​യ്യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മിറ്റി ആ​ക്ടിം​ഗ് ക​ൺ​വീ​ന​ർ ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ബ്ദു​ൾ നാ​സ​ർ എ​ന്നി​വ​രെ​കൂ​ടാ​തെ കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ൾ, കേ​ന്ദ്ര ക​മ്മ​റ്റി​യം​ഗ​ങ്ങ​ൾ, നി​ര​വ​ധി കു​ടും​ബ​വേ​ദി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

യാ​ത്ര പോ​കു​ന്ന​വ​രെ വി​വി​ധ ഘ​ട​ക​ങ്ങ​ളി​ലെ ഭാ​ര​വാ​ഹി​ക​ൾ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. ലീ​ന കോ​ടി​യ​ത്തി​ന് കു​ടും​ബ​വേ​ദി​ക്കു വേ​ണ്ടി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ടും ന്യൂ ​സ​ന​യ്യ ബ്രാ​ഞ്ചി​നു വേ​ണ്ടി ആ​ക്ടിം​ഗ് ക​ൺ​വീ​ന​ർ ബൈ​ജു ബാ​ല​ച​ന്ദ്ര​നും മെ​മ​ന്റോ​ക​ൾ ന​ൽ​കി.

മീ​ഡീ​യ ക​ൺ​വീ​ന​ർ സു​രേ​ഷ് കൂ​വോ​ടി​ന് കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​ര​വും യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ബ്ദു​ൾ നാ​സ​റും മെ​മ​ന്റോ​ക​ൾ കൈ​മാ​റി. നീ​ന നാ​ദി​ർ​ഷാ​യ്ക്ക് കു​ടും​ബ​വേ​ദി​ക്ക് വേ​ണ്ടി ട്ര​ഷ​റ​ർ ശ്രീ​ഷാ സു​കേ​ഷും, അ​ൽ​ഖ​ർ​ജ് ബ്രാ​ഞ്ച് ക​ൺ​വീ​ന​ർ പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ലും മെ​മ​ന്റോ​ക​ൾ കൈ​മാ​റി. യാ​ത്ര പോ​കു​ന്ന ര​ണ്ട് കു​ടും​ബ​ങ്ങ​ളും യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ന് ന​ന്ദി പ​റ​ഞ്ഞു.

അ​ബു​ദാ​ബി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
അ​ബു​ദാ​ബി: ഇ​ൻ​കാ​സ് സ്റ്റേ​റ്റ് ക​മ്മി​റ്റി​യും മ​ല​യാ​ളി സ​മാ​ജ​വും സം​യു​ക്ത​മാ​യി ഉ​മ്മ​ൻ‌​ചാ​ണ്ടി അ​നു​സ്മ​ര​ണം "സ്നേ​ഹ​സ്പ​ർ​ശം' സം​ഘ​ടി​പ്പി​ച
മലയാളം ക്ലാസുകൾക്ക് തുടക്കമായി.
അബുദാബി: വേനലവധി കാലത്തോട് അനുബന്ധിച്ച് അബുദാബി മാർത്തോമ്മാ ഇടവകയുടെ നേത്യത്വത്തിൽ നടത്തി വരുന്ന മലയാളം ക്ലാസുകൾക്ക് തുടക്കമായി.

ഇടവക അസി. വികാരി.
കു​വൈ​റ്റ് ഫ്ലാ​റ്റി​ലെ തീ​പി​ടി​ത്തം; മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ചു.
കൊ​ച്ചി: കു​വൈ​റ്റ് അ​ബ്ബാ​സി​യ​യി​ലെ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തെ തു​ട​ർ​ന്ന് ശ്വാ​സം​മു​ട്ടി മ​രി​ച്ച ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രു​ടേ​
മ​ല​യാ​ളി കു​ടും​ബ​ത്തി​ന്‍റെ ദാ​രു​ണാ​ന്ത്യം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് കു​വൈ​റ്റ് ഒ​ഐ​സി​സി.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ നീ​രേ​റ്റു​പു​റം സ്വ​ദേ​ശി​ക​ളാ​യ മാ​ത്യു മു​ള​യ്ക്ക​ൽ, ലി​നി എ​ബ്ര​ഹാം, ഇ​വ​രു​ടെ ര​ണ്ടു കു​ട്ടി​ക​ൾ എ​ന്നി​വ​രു​ടെ ദാ
കു​വൈ​റ്റ് അ​ഗ്നി​ബാ​ധ​യി​ൽ മ​രി​ച്ച​വ​രു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
എ​ട​ത്വ: കു​വൈ​റ്റ് അ​ബ്ബാ​സി​യ സൈ​ഫ് പാ​ര്‍​പ്പി​ട​സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ അ​ഗ്‌​നി​ബാ​ധ​യി​ല്‍ വി​ഷ​പ്പു​ക ശ്വ​സി​ച്ചു മ​രി​ച്ച നാ​ലം​ഗ മ​ല​യാ​ളി