• Logo

Allied Publications

Americas
ഓ​ർ​മ ഇ​ന്‍റർനാ​ഷ​ണലിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​ൻ​ഡ് പേ​ര​ന്‍റ്സ് ഡേ ​സെ​പ്റ്റം​ബ​ർ 21ന്
Share
ഫി​ല​ഡ​ൽ​ഫി​യ : ഓ​ർ​മാ ഇ​ന്‍റർനാ​ഷ​ണലിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​ന്‍റ് പേ​ര​ന്‍റ്സ് ഡേ ​സെ​പ്റ്റം​ബ​ർ 21ന് ​ആ​ഘോ​ഷി​ക്കു​മെ​ന്ന് ഓ​ർ​മാ ഇ​ന്‍റർനാ​ഷണൽ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​ലാ രാ​ജ​ൻ അ​റി​യി​ച്ചു.

ചാ​പ്റ്റ​റി​ന്‍റെ പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ത്തും. സെ​പ്റ്റം​ബ​ർ 21ന് ​ഓ​ർ​മ ഇന്‍റർനാ​ഷ​ണൽ ലോ​ക​വ്യാ​പ​ക​മാ​യി ഗ്രാ​ന്‍റ് പേ​ര​ന്‍റ്സ് ഡേ ​ആ​ഘോ​ഷി​ക്കു​മെ​ന്ന് ഓ​ർ​മാ ഇന്‍റർനാണൽ​ൽ ഭാ​ര​വാ​ഹി​ക​ളും അ​റി​യി​ച്ചു.

അ​നു​ഭ​വ സ​മ്പ​ത്തി​ന്‍റെ ക​രു​ത്തി​ൽ ലോ​ക ഗ​തി​ക​ളെ സ​ന്മാ​ർ​ഗ​ത്തി​ൽ ഉ​റ​പ്പി​യ്ക്കു​ന്ന​തി​ന് ഗ്രാന്‍റ് പേ​ര​ന്‍റ്സിന്‍റെ പ്ര​സ​ക്തി മ​റ്റാ​രെ​ക്കാ​ളും മ​ല​യാ​ള ശീ​ല​ങ്ങ​ളി​ൽ പ​തി​ഞ്ഞി​ട്ടു​ള്ള​താ​ണെ​ന്ന് ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ ട്ര​സ്റ്റീ ബോ​ഡ് ചെ​യ​ർ​മാ​ൻ ജോ​സ് ആ​റ്റു​പു​റം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ന​ട​വ​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ, ജോ​സ് തോ​മ​സ്, അ​ല​ക്സ് തോ​മ​സ്, റോ​ഷ​ൻ പ്ളാ​മൂ​ട്ടി​ൽ, അ​രു​ൺ കോ​വാ​ട്ട്, അ​ല​ക്സ് അ​ബ്രാ​ഹം, സ​ർ​ജ​ന്‍റ് ബ്ല​സ്‌​സ​ൻ മാ​ത്യൂ, റോ​ബ​ർ​ട് ജോ​ൺ അ​രീ​ച്ചി​റ, ജൊ ​തോ​മ​സ്, എ​യ്മ്ലി​ൻ തോ​മ​സ്, ജി​ത് ജേ, ​ലീ​തൂ ജി​തി​ൻ, സെ​ബി​ൻ സ്റ്റീ​ഫ​ൻ, മ​റി​യാ​മ്മ ജോ​ർ​ജ്, സി​നോ​ജ് അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കാ​ട്ട്, ജോ​യി ത​ട്ടാ​ർ​കു​ന്നേ​ൽ, സേ​വ്യ​ർ ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍