• Logo

Allied Publications

Europe
ല​ണ്ട​ൻ റീ​ജിയണ​ൽ നൈ​റ്റ് വി​ജി​ൽ 21ന് ​ചെം​സ്ഫോ​ർ​ഡി​ൽ; ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ടും സി​സ്റ്റ​ർ ആ​ൻ മ​രി​യാ​യും ന​യി​ക്കും.
Share
ല​ണ്ട​ൻ: ല​ണ്ട​ൻ റീ​ജിയണ​ൽ നൈ​റ്റ് വി​ജി​ൽ ജൂ​ൺ 21ന് ​ചെം​സ്ഫോ​ർ​ഡി​ൽ വച്ചു ന​ട​ത്ത​പ്പെ​ടും. പ്ര​ശ​സ്ത ധ്യാ​ന ഗു​രു​വും, സീ​റോ​മ​ല​ബാ​ർ ല​ണ്ട​ൻ റീ​ജി​യ​ൻ കോ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ.​ജോ​സ​ഫ് മു​ക്കാ​ട്ടും ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​റും പ്ര​ശ​സ്ത ഫാ​മി​ലി കൗ​ൺ​സി​ല​റു​മാ​യ സി​സ്റ്റ​ർ ആ​ൻ മ​രി​യാ​യും സം​യു​ക്ത​മാ​യി നൈ​റ്റ് വി​ജി​ൽ ശു​ശ്രു​ഷ​ക​ൾ ന​യി​ക്കും.

ചെം​സ്ഫോ​ർ​ഡി​ലെ ബ്ലെ​സ്‌​സ​ഡ് സേ​ക്ര​മെ​ന്‍റ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ചാ​ണ് ശു​ശ്രു​ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക്രി​സ്തു​വി​ൽ സ്നേ​ഹ​വും വി​ശ്വാ​സ​വും പ്ര​ത്യാ​ശ​യും അ​ർ​പ്പി​ച്ച് രാ​ത്രി​യാ​മ​ങ്ങ​ളി​ൽ ഉ​ണ​ർ​ന്നി​രു​ന്നു​ള്ള പ്രാ​ർ​ഥനയ്​ക്കും ആ​രാ​ധ​ന​‌യ്ക്കും സ്തു​തി​പ്പി​നും വേ​ദി ഒ​രു​ക്കു​ന്ന​തോ​ടൊ​പ്പം തി​രു​വ​ച​നം സ്വീ​ക​രി​ക്കു​വാ​നും ആ​ല്മീ​യ ശു​ശ്രു​ഷ​ക​ൾ​ക്കും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും.

ദൈ​വീ​ക കൃ​പ​ക​ളും, ക​രു​ണ​യും പ്രാ​പി​ക്കു​വാ​നും അ​നു​ര​ഞ്ജ​ന​പ്പെ​ടു​വാ​നും അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​വു​ന്ന നൈ​റ്റ് വി​ജി​ൽ, പ​രി​ശു​ദ്ധ ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ വൈ​കു​ന്നേ​രം ആ​റ​ര​ക്ക് ആ​രം​ഭി​ക്കും. വി​ശു​ദ്ധ കു​ർ​ബ്ബാ​ന, പ്രെ​യ്സ് & വ​ർ​ഷി​പ്പ്, തി​രു​വ​ച​ന ശു​ശ്രു​ഷ, ആ​രാ​ധ​ന തു​ട​ർ​ന്ന് സ​മാ​പ​ന ആ​ശീ​ർ​വ്വാ​ദ​ത്തോ​ടെ രാ​ത്രി പ​തി​നൊ​ന്ന​ര​ക്ക് ശു​ശ്രു​ഷ​ക​ൾ അ​വ​സാ​നി​ക്കും.

യേ​ശു​വി​ന്‍റെ തി​രു​ഹൃ​ദ​യ വ​ണ​ക്ക​ത്തി​നാ​യി തി​രു​സ​ഭ പ്ര​ത്യേ​ക​മാ​യി നീ​ക്കി വ​ച്ചി​രി​ക്കു​ന്ന ജൂ​ൺ മാ​സ​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന, അ​നു​ഗ്ര​ഹീ​ത ദൈ​വീ​ക കൃ​പ​ക​ളു​ടെ ക​ല​വ​റ​യാ​യ നൈ​റ്റ് വി​ജി​ലി​ലേ​ക്ക് ഏ​വ​രെ​യും സ​സ്നേ​ഹം സ്വാ​ഗ​തം ചെ​യ്യു​ന്നു. കു​മ്പ​സാ​ര​ത്തി​നും, കൗ​ൺ​സി​ലിം​ഗി​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: മ​നോ​ജ് ത​യ്യി​ൽ 07848808550, മാ​ത്ത​ച്ച​ൻ വി​ള​ങ്ങാ​ട​ൻ 07915602258.

നൈ​റ്റ് വി​ജി​ൽ സ​മ​യം: ജൂ​ൺ 21, വെ​ള്ളി​യാ​ഴ്ച, രാ​ത്രി 6:30 മു​ത​ൽ 11:30 വ​രെ.
Blessed Sacrement's Church, Chemsford, CM1 2DU.

അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ ന​യി​ക്കു​ന്ന ധ്യാ​ന​ത്തി​നു തു​ട​ക്കമായി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ക​ല്യാ​ൺ താ​ബോ​ർ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ വി​സി ന​യി​ക്കു​ന്ന ധ്യാ​നം ആ​രം​ഭി​ച്ചു.
കെ. ​അ​ശോ​ക് കു​മാ​റി​ന് ജ​പ്പാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​വാ​ർ​ഡ്.
ചെ​ന്നൈ: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജാ​പ്പ​നീ​സ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ കെ.
ഡൂ​യി​സ്ബു​ര്‍​ഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ നോ​ര്‍​ത്ത് റൈ​ന്‍ വെ​സ്റ്റ്ഫാ​ലി​യ സം​സ്ഥാ​ന​ത്തി​ലെ ഡൂ​യി​സ്ബു​ര്‍​ഗ് ന​ഗ​ര​ത്തി​ല്‍ കു​ടി​യേ​റി​യ പു​തി​യ മ​ല​യാ​ള
റോ​മാ രൂ​പ​ത അ​സം​ബ്ലി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
റോം: ​റോ​മി​ലെ സ​ൻ ജോ​വാ​നി ലാ​റ്റ​റാ​നോ ബ​സി​ലി​ക്ക​യി​ൽ റോ​മാ രൂ​പ​ത​യു​ടെ അ​സം​ബ്ലി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
മോണ്‍. കൂവക്കാട്ടിനെ ആര്‍ച്ച്ബിഷപ്പായി പ്രഖ്യാപിച്ചു.
ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ നി​​​യു​​​ക്ത ക​​​ര്‍ദി​​​നാ​​​ള്‍ മോ​​​ണ്‍.