• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലെ വാ​യ​നാ​ശീ​ലം തി​രി​ച്ചു പി​ടി​ക്കാ​ൻ ലൈ​ബ്ര​റി​യു​മാ​യി കേ​ളി മ​ലാ​സ് ഏ​രി​യ
Share
റി​യാ​ദ് : അ​ന്യം നി​ന്നു പോ​കു​ന്ന വാ​യ​നാ സം​സ്കാ​ര​ത്തെ തി​രി​ച്ചു പി​ടി​ക്കാ​ൻ ഏ​രി​യ ലൈ​ബ്ര​റി​യു​മാ​യി കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ.

സി​പി​എം ​മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്റു​മാ​യ എ ​ശി​വ​ദാ​സ​ൻ ലൈ​ബ്ര​റി ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​സ​മൂ​ഹ​ത്തി​ന് അ​റി​വ് ല​ഭി​ക്കു​ന്ന രീ​തി​യി​ൽ പു​സ്ത​ക​ങ്ങ​ൾ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​വാ​ൻ ക​ഴി​യു​മ്പോ​ഴാ​ണ് ലൈ​ബ്ര​റി എ​ന്ന മ​ഹ​ത്ത​ര​മാ​യ ആ​ശ​യം പൂ​ർ​ണ​ത​യി​ലെ​ത്തു​ക​യെ​ന്ന് ദീ​ർ​ഘ​കാ​ല​ത്തെ വ​യാ​നാ​നു​ഭ​വം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും കേ​ളി​ക്കും മ​ലാ​സ് ഏ​രി​യ​ക്കും ഏ​റ്റ​വും ന​ല്ല രൂ​പ​ത്തി​ൽ ഈ ​ആ​ശ​യം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ക​ഴി​യ​ട്ടെ എ​ന്നും ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ എ.​ശി​വ​ദാ​സ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ദ്യ ഘ​ട്ട​മാ​യി ആ​യി​ര​ത്തോ​ളം പു​സ്ത​ങ്ങ​ൾ കേ​ളി അം​ഗ​ങ്ങ​ളി​ൽ നി​ന്നും ലൈ​ബ്ര​റി​യി​ലേ​ക്ക് സം​ഭാ​വ​ന​യാ​യി ല​ഭി​ക്കു​ക​യു​ണ്ടാ​യി. വി​വി​ധ ഏ​രി​യ​ക​ളി​ലെ കേ​ളി പ്ര​വ​ർ​ത്ത​ക​രും മ​ലാ​സ് ഏ​രി​യ ലൈ​ബ്ര​റി​യു​ടെ ഭാ​ഗ​മാ​കു​വാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചു.

ഏ​രി​യ വൈ​സ് പ്ര​സി​ഡന്‍റ്​ സ​മീ​ർ അ​ബ്ദു​ൽ അ​സീ​സ് അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഫ​ൽ ഉ​ള്ളാ​ട്ട്ചാ​ലി സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി മു​ഖ്യ ര​ക്ഷ​ധി​കാ​രി ക​ൺ​വീ​ന​ർ കെ ​പി എം ​സാ​ദി​ഖ്, കേ​ളി പ്ര​സി​ഡ​ന്റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, മു​ഖ്യ ര​ക്ഷാ​ധി​കാ​രി അം​ഗ​ങ്ങ​ളാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, ഫി​റോ​ഷ് ത​യ്യി​ൽ, കേ​ളി ജോ​യി​ന്റ് സെ​ക്ര​ട്ട​റി​യും മ​ലാ​സ് ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ൺ​വീ​ന​റു​മാ​യ സു​നി​ൽ​കു​മാ​ർ, കേ​ളി കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം മ​ധു പ​ട്ടാ​മ്പി, ഇ​മ്പി​ച്ചി​വാ​വ മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ ലൈ​ബ്രേ​റി​യ​നു​മാ​യ ഷു​ഹൈ​ബ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

കേ​ളി മ​ലാ​സ് ഏ​രി​യ ട്ര​ഷ​റ​ർ സിം​നേ​ഷ്, ഒ​ല​യ്യ മേ​ഖ​ല സെ​ക്ര​ട്ട​റി ഷ​മീം മേ​ലേ​തി​ൽ, ജോ​യി​ന്റ് ട്ര​ഷ​റ​ർ പി ​എ​ൻ എം ​റ​ഫീ​ഖ്, ഏ​രി​യ സെ​ന്റ​ർ ക​മ്മ​റ്റി അം​ഗം റ​നീ​സ് ക​രു​നാ​ഗ​പ്പ​ള്ളി,മ​റ്റു ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള മെ​മ്പ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി. കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും മ​ലാ​സ് ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ൺ​വീ​ന​റു​മാ​യ സു​നി​ൽ​കു​മാ​ർ എ ​ശി​വ​ദാ​സ​ന് ആ​ദ്യ പു​സ്ത​കം കൈ​മാ​റി. യോ​ഗ​ത്തി​ന് കേ​ളി മ​ലാ​സ് ഏ​രി​യ സാം​സ്കാ​രി​ക ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി ന​ന്ദി പ​റ​ഞ്ഞു.

കെ‌​ടി​എം​സി​സി‌യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ (കെ‌​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​റ​ഹീ​മി​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക്.
കോ​ഴി​ക്കോ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യി​ട്ടും സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​
യു​എ​ഇ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യം 17 ആ​ക്കി.
അ​ബു​ദാ​ബി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യ​പ​രി​ധി യു​എ​ഇ കു​റ​ച്ചു.
ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
പ്ര​വാ​സി സാ​മ്പ​ത്തി​ക സു​ര​ക്ഷ: കെ. ​വി ഷം​സു​ദ്ദീ​ന്‍റെ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ന​വം​ബ​ർ എട്ടിന്.
മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ എ​ക്സ്പാ​റ്റ്സ്