• Logo

Allied Publications

Americas
വേ​ൾ​ഡ് മ​ല​യാളി​ കൗ​ൺ​സി​ൽ വൃ​ക്ഷ​തൈ ന​ടീ​ലും വി​ത​ര​ണ​വും നടത്തി
Share
കൊ​ച്ചി: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളീ കൗ​ൺ​സി​ൽ തി​രു​കൊ​ച്ചി പ്രൊ​വി​ൻ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​രി​ത്ത​ല സെ​ന്‍റ് ജോ​സ​ഫ്സ് യു.പി. സ്കൂ​ളി​ൽ വൃ​ക്ഷ​തൈ ന​ടീ​ലും വി​ത​ര​ണ​വും ന​ട​ത്തി.

ഡബ്ല്യുഎംസി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ജോ​ണി കു​രു​വി​ള മു​ഖ്യാ​തി​ഥിയായ ച​ട​ങ്ങി​ൽ ഡബ്ല്യുഎംസി ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് പ​ന​ക്ക​ൽ വൃ​ക്ഷ​ത്തൈ ന​ട്ടു​കൊ​ണ്ട് ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ചു . പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യെ സം​ബ​ന്ധി​ച്ചും വ​രും​ത​ല​മു​റ നി​താ​ന്ത ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ഉ​ദ്ഘാ​ട​ക​ൻ കു​ട്ടി​ക​ളെ ഉ​ദ്ബോ​ധി​പ്പി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളീ കൗ​ൺ​സി​ൽ അ​ലൈ​ൻ പ്ര​വി​ശ്യാ പ്ര​സി​ഡ​ന്‍റ് ജാ​ന​റ്റ് വ​ർ​ഗീ​സ് കു​ട്ടി​ക​ൾ​ക്ക് തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് സെ​ൻ്റ് ജോ​സ​ഫ് യു​പി​എ​സ് ക​രി​ത്ത​ല റ​വ. സി​സ്റ്റ​ർ ജെ​നി എ​ഫ് സി ​സി, വേ​ൾ​ഡ് മ​ല​യാ​ളീ കൗ​ൺ​സി​ൽ തി​രു​കൊ​ച്ചി പ്രൊ​വി​ൻ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ​ജോ​സ​ഫ് മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ​ജോ​ൺ​സ​ൺ സി.​എ​ബ്ര​ഹാം, വി​മ​ൻ ഫോ​റം സെ​ക്ര​ട്ട​റി സി​മ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍