• Logo

Allied Publications

Americas
ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മം അ​വി​സ്മ​ര​ണീ​യ​മാ​യി
Share
സൗ​ത്ത് ഫ്ലോ​റി​ഡ: മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി സൗ​ത്ത് ഫ്ലോ​റി​ഡ മ​ല​യാ​ളി​ക​ളു​ടെ മു​ഖ​മു​ദ്ര​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഫ്ളോ​റി​ഡ​യു​ടെ കു​ടും​ബ​സം​ഗ​മം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു.

മാ​താ​പി​താ​ക്ക​ളും, യു​വ​ജ​ന​ങ്ങ​ളും, കൊ​ച്ചു​കു​ട്ടി​ക​ളും ഒ​ന്നു​ചേ​ർ​ന്ന് ആ​ടി​പാ​ടി​യും, സൗ​ഹൃ​ദ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യും വ്യ​ത്യ​സ്ത​ങ്ങ​ളാ​യ അ​മേ​രി​ക്ക​ൻ ​മ​ല​യാ​ളി ഭ​ക്ഷ​ണ​ങ്ങ​ൾ പാ​ച​കം ചെ​യ്ത് പങ്കു​വയ്ക്കു​ക​യും ചെ​യ്ത​പ്പോ​ൾ കു​ടും​ബ​സം​ഗ​മം ഏ​വ​ർ​ക്കും അ​വി​സ്മ​ര​ണീ​യ​മാ​യി.



ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കെ​ട്ടി​പ്പ​ടു​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​വ​രും, തു​ട​ർ​ന്ന് സം​ഘ​ട​ന​യു​ടെ യ​ശ​സ്‌​സ് കാ​ത്തു പ​രി​പാ​ലി​ച്ച മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രും മു​ൻ ഭാ​ര​വാ​ഹി​ക​ളും ഉ​ൾ​പ്പെ​ടെ മൂ​ന്ന് ത​ല​മു​റ​യു​ടെ സം​ഗ​മ​മാ​യി​രു​ന്നു യ​ഥാ​ർ​ത്ഥ​ത്തി​ൽ ന​ട​ന്ന​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍