• Logo

Allied Publications

Americas
ലീ​ഗ് സി​റ്റി​യി​ലെ ഹൈ​സ്കൂ​ളി​ൽ 12 ജോ​ഡി ഇ​ര​ട്ട​ക​ൾ ഒ​രേ ദി​വ​സം ബി​രു​ദം നേ​ടി
Share
ലീ​ഗ് സി​റ്റി (ടെ​ക്സ​സ്): ലീ​ഗ് സി​റ്റി​യി​ലെ ക്ലി​യ​ർ ക്രീ​ക്ക് ഐ​എ​സ്ഡി ഹൈ​സ്കൂ​ളി​ൽ നി​ന്ന് 12 ജോ​ഡി ഇ​ര​ട്ട​ക​ൾ മേ​യ് 31ന് എട്ടിന് ന​ട​ന്ന ച​ട​ങ്ങി​ൽ ബി​രു​ദം നേ​ടി. ച​ല​ഞ്ച​ർ കൊ​ളം​ബി​യ സ്റ്റേ​ഡി​യ​ത്തി​ൽ ക്ലി​യ​ർ സി​സി​ഐ​ഡ ഫാ​ൾ​സ് ബി​രു​ദ​ദാ​ന ച​ട​ങ്ങി​ലാ​യി​രു​ന്നു ഈ ​അ​പൂ​ർ​വ​ത.

വ​ലെ​ഡി​ക്റ്റോ​റി​യ​ൻ​സ​ല്യൂ​ട്ടോ​റി​യ​ൻ , ക്രി​സ്റ്റീ​ന വെ​രാ ഗെ​പ്പ​ർ​ട്ട്, മാ​ഡി​സ​ൺ ആ​ലി​സ​ൺ ബെ​ൽ, പാ​വോ​ള പ​മേ​ല ഗു​സ്മാ​ൻ, ഹ​ന്ന യൂ​ദാ ജേ​ക്ക​ബ്, എ​വെ​ൻ ആ​ൻ​ഡ് ഗ്രേ​സ് ലെ​യ​ർ​ഡ്, ഏ​ഥ​ൻ കെ​ല്ലി ലീ​ച്ച്, റോ​ഡ​റി​ക്ക് റ​യാ​ൻ ലോ​റ​ന്‍റേ​റ, ലാ​ൻ​ഡ​ൻ ലോ​ഗ​ൻ പാ​ർ​ക്ക​ർ, അ​മാ​ലി​യ എ​ലി​സ​ബ​ത്ത് പി​പ്പോ​സ്, അ​ലീ​സ കാ​രി​സ പോ​ർ​ട്ട​ർ, ഗ്രീ​ൻ​ലീ കീ​ഗ​ൻ ട്രൂ​ലോ​വ്, ലൂ​ക്ക് നോ​ഹ യാ​ർ​സ് എ​ന്നി​വ​രാ​ണ് ബി​രു​ദം നേ​ടി​യ ഇ​ര​ട്ട​ക​ൾ.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍