• Logo

Allied Publications

Americas
ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പൊ​തു​യോ​ഗം ഞാ​യ​റാ​ഴ്ച
Share
ഡാ​ള​സ്: നോ​ർ​ത്ത് ടെ​ക്‌​സ​സി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഞാ​യ​റാ​ഴ്‌​ച വൈ​കു​ന്നേ​രം 6.30ന് ​ഇ​ർ​വിം​ഗ് പ​സ​ന്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു.

അ​സോ​സി​യേ​ഷ​ൻ സ്റ്റേ​റ്റ് ര​ജി​സ്റ്റേ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഡ​ക്സ്റ്റ​ർ ഫെ​രേ​ര, തൊ​മ്മ​ച്ച​ൻ മു​ക​ളേ​ൽ, ട്ര​സ്റ്റ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ബി​ജു ലോ​സ​ൺ, സെ​ക്ര​ട്ട​റി ലി​ജി തോ​മ​സ്, ട്ര​ഷ​റ​ർ സു​നു മാ​ത്യു, മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ അ​ടു​ത്ത ര​ണ്ടു​വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും.

ഇ​തോ​ടൊ​പ്പം ഓ​ഗ​സ്റ്റ് എ‌​ട്ട് മു​ത​ൽ 11 വ​രെ ഡോ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ വ​ച്ചു ന​ട​ക്കു​ന്ന ഫോ​മാ അ​ന്ത​ർ​ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ലേ​ക്കു​ള്ള ഏ​ഴു പ്ര​തി​നി​ധി​ക​ളെ പൊ​തു​യോ​ഗം തെ​ര​ഞ്ഞെ​ടു​ക്കും.

ക​ഴി​ഞ്ഞ കുറച്ച് വ​ർ​ഷ​ങ്ങ​ളാ​യി നി​ർ​ജീ​വ​മാ​യ അ​സോ​സി​യേ​ഷ​ന്‍റെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഊ​ർ​ജി​ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കാ​ലോ​ചി​ത​വും സ​മ​ഗ്ര​വു​മാ​യ പ​ദ്ധ​തി​ക​ൾ പ്ര​മു​ഖ​രാ​യ ഡാ​ള​സ് മ​ല​യാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​മെ​ന്ന​അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

അ​സോ​സി​യേ​ഷ​ന്‍റെ അ​ഭ്യ​ദ​യ​കാം​ക്ഷി​ക​ളും മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ഭാ​ര​വാ​ഹി​ക​ളും പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ള്‍ അ​ഭ്യ​ർ​ഥി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍