• Logo

Allied Publications

Americas
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ ബി​നോ​യ് ചാ​ക്കോ​യു​ടെ സം​ഗീ​ത വി​രു​ന്ന് ഞാ​യ​റാ​ഴ്ച
Share
ഫി​ലാ​ഡ​ൽ​ഫി​യ: ക്രി​സ്ത്യ​ൻ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്ന പ്ര​ശ​സ്ത ഗാ​യ​ക​ൻ ബി​നോ​യ് ചാ​ക്കോ​യു​ടെ "സ്നേ​ഹ​ഗീ​തം 2024' എ​ന്ന സം​ഗീ​ത പ​രി​പാ​ടി ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​ഫി​ലാ​ഡ​ൽ​ഫി​യ ഇ​ന്ത്യ ക്രി​സ്ത്യ​ൻ അ​സം​ബ്ലി (455 ടോ​മ്‌​ലി​ൻ​സ​ൺ റോ​ഡ്, ഫി​ലാ​ഡ​ൽ​ഫി​യ, PA 19116) വേ​ദി​യി​ൽ ന​ട​ക്കും.

ഹെ​വ​ൻ​ലി ബീ​റ്റ്സ് റേ​ഡി​യോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്ലോ​ബ​ൽ ട്രാ​വ​ൽ എ​ക്സ്പെ​ർ​ട്സും ദി ​വ​ർ​ഗീ​സ് തോ​മ​സ് റി​യ​ൽ എ​സ്റ്റേ​റ്റ് ഗ്രൂ​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. വി​വി​ധ പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​രും വേ​ദി​യി​ലു​ണ്ടാ​കും.

പ്ര​ശ​സ്ത കീ​ബോ​ർ​ഡി​സ്റ്റ് വി​ജു ജേ​ക്ക​ബ്, സാം​സ​ൺ ഹെ​വ​ൻ​ലി ബീ​റ്റ്സ്, അ​ബി​യ മാ​ത്യു, ജെ​സ്‌​ലി​ൻ, സാ​ബു വ​ർ​ഗീ​സ്, ഷെ​റി​ൻ, ഷൈ​നി എ​ന്നി​വ​രു​ടെ ആ​ലാ​പ​ന​ങ്ങ​ളും ഈ ​സം​ഗീ​ത​വി​രു​ന്നി​ൽ ഉ​ണ്ടാ​കും.

ഈ ​പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​രി​ക്കും. നോ​ർ​ത്തീ​സ്റ്റ് അ​ഡ​ൽ​റ്റ് ഡേ ​കെ​യ​ർ, റി​യാ​ലി​റ്റി ഡ​യ​മ​ണ്ട് ഗ്രൂ​പ്പ്, ല​വ് & ഗ്ലോ​റി ഹോം ​കെ​യ​ർ സ​ർ​വീ​സ​സ് എ​ന്നി​വ​രു​ടെ പി​ന്തു​ണ​യി​ൽ ന​ട​ക്കു​ന്ന ഈ ​സം​ഗീ​ത സ​ന്ധ്യ​യി​ൽ പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ എ​ല്ലാ​വ​രും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പാ​സ്റ്റ​ർ ത​മ്പി മാ​ർ​ക്ക​സ്(267) 5826045, ബ്ര. ​മാ​ത്യു (ബെ​ന്നി)(215) 8507348, പാ​സ്റ്റ​ർ.​വെ​സ്ലി ഡാ​നി​യ​ൽ (215) 9641452.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍