• Logo

Allied Publications

Middle East & Gulf
മ​ല​യാ​ളം മി​ഷ​ൻ സൗ​ജ​ന്യ മ​ല​യാ​ള ഭാ​ഷ പ​ഠ​നം; പ്ര​വേ​ശ​നം തു​ട​രു​ന്നു
Share
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​നു കീ​ഴി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മ​ല​യാ​ളം മി​ഷ​ൻ പാ​ഠ്യ​പ​ദ്ധ​തി പ്ര​കാ​രം ന​ട​ന്നു​വ​രു​ന്ന സൗ​ജ​ന്യ മ​ല​യാ​ളം പ​ഠ​ന​ക്ലാ​സു​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​ൻ ക്ഷ​ണി​ക്കു​ന്നു.

ഈ ​മാ​സം മു​ത​ൽ പു​തു​താ​യി ആ​രം​ഭി​ക്കാ​ൻ ഉ​ദേ​ശി​ക്കു​ന്ന മ​ല​യാ​ളം മി​ഷ​ന്‍റെ പു​തി​യ ബാ​ച്ചു​ക​ളി​ലേ​ക്ക് ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഈ ​മാ​സം 15ന​കം കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ (02 6314455), അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം (050 2688458), ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ (02 6424488), ഐ​സി​എ​ഫ് (050 3034800), ബ​ദാ​സാ​യി​ദ് (056 762 3388), ഷാ​ബി​യ (55 824 8259) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

കേ​ര​ള​ത്തി​ന് പു​റ​ത്ത് 26 സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​ന്ത്യ​ക്ക് പു​റ​ത്ത് അ​റു​പ​തി​ലേ​റെ രാ​ജ്യ​ങ്ങ​ളി​ലു​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

കെ‌​ടി​എം​സി​സി‌യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ (കെ‌​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​റ​ഹീ​മി​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക്.
കോ​ഴി​ക്കോ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യി​ട്ടും സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​
യു​എ​ഇ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യം 17 ആ​ക്കി.
അ​ബു​ദാ​ബി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യ​പ​രി​ധി യു​എ​ഇ കു​റ​ച്ചു.
ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
പ്ര​വാ​സി സാ​മ്പ​ത്തി​ക സു​ര​ക്ഷ: കെ. ​വി ഷം​സു​ദ്ദീ​ന്‍റെ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ന​വം​ബ​ർ എട്ടിന്.
മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ എ​ക്സ്പാ​റ്റ്സ്