• Logo

Allied Publications

Middle East & Gulf
ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി​ക്കും സി​ന്ധു​വി​നും യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
അ​ബു​ദാ​ബി: ദീ​ർ​ഘ​കാ​ല​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ശ​ക്തി തീ​യ​റ്റേ​ഴ്‌​സ് അ​ബു​ദാ​ബി​യു​ടെ​യും കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ന്‍റെ​യും സ​ജീ​വ​പ്ര​വ​ർ​ത്ത​ക​രാ​യ ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി​ക്കും സി​ന്ധു ജി. ​ന​മ്പൂ​തി​രി​ക്കും യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ, ശ​ക്തി തീ​യ​റ്റേ​ഴ്‌​സ് അ​ബു​ദാ​ബി, യു​വ​ക​ലാ​സാ​ഹി​തി, ഫ്ര​ണ്ട്സ് എ​ഡി​എം​എ​സ് എ​ന്നീ സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യാ​ണ് യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഒ​രു​ക്കി​യ​ത്.

1996 മു​ത​ൽ കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ന്‍റെ​യും ശ​ക്തി തീ​യ​റ്റേ​ഴ്‌​സി​ന്‍റെ​യും സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നാ​യ ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി, നി​ര​വ​ധി ത​വ​ണ ഇ​രു​സം​ഘ​ട​ന​ക​ളു​ടെ​യും ഭാ​ര​വാ​ഹി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ശ​ക്തി​യി​ലും കെ​എ​സ്‌​സി​യി​ലും സ​ജീ​വ​പ്ര​വ​ർ​ത്ത​ക​യും അ​ബു​ദാ​ബി​യി​ലെ ക​ലാ സാം​സ്കാ​രി​ക വ​നി​താ വേ​ദി​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന സി​ന്ധു ജി. ​ന​മ്പൂ​തി​രി ശ​ക്തി​യു​ടെ​യും കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ന്‍റെ​യും വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ലെ സീ​നി​യ​ർ അ​ധ്യാ​പി​ക കൂ​ടി​യാ​ണ് സി​ന്ധു. ശ​ക്തി​യു​ടെ സൂ​ത്ര​ധാ​ര​ൻ, അ​ത്ഭു​ത ദ്വീ​പ് എ​ന്നീ നാ​ട​ക​ങ്ങ​ളി​ൽ നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി‌​ട്ടു​ണ്ട്.

കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് എ. ​കെ. ബീ​രാ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു​കൊ​ണ്ട് കെ​എ​സ്‌​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സ​ത്യ​ൻ, ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ല​തീ​ഷ് ശ​ങ്ക​ർ, ശ​ക്തി പ്ര​സി​ഡ​ന്‍റ് കെ. ​വി. ബ​ഷീ​ർ,

സെ​ക്ര​ട്ട​റി എ. ​എ​ൽ സി​യാ​ദ്, യു​വ​ക​ലാ സാ​ഹി​തി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് രാ​ഗേ​ഷ് .എം, ​ഫ്ര​ണ്ട്സ് എ​ഡി​എം​എ​സ് പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ എ​ട​പ്പാ​ൾ, മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി സ​ഫ​റു​ള്ള പാ​ല​പ്പെ​ട്ടി, ഇ​ൻ​കാ​സ് പ്ര​സി​ഡ​ന്‍റ് ബി. ​യേ​ശു​ശീ​ല​ൻ,

ജെ​മി​നി ഗ്രൂ​പ്പ് എം. ​ഡി. ഗ​ണേ​ഷ് ബാ​ബു, പ​വ​ർ ഗ്രൂ​പ്പ് എം​ഡി രാ​ജ​ൻ, സ​ജീ​ഷ് നാ​യ​ർ, പ്ര​കാ​ശ് പ​ല്ലി​ക്കാ​ട്ടി​ൽ, റോ​യ് ഐ. ​വ​ർ​ഗീ​സ്, നൗ​ഷാ​ദ് കോ​ട്ട​ക്ക​ൽ, സ​ലിം ചി​റ​ക്ക​ൽ, സ​ലിം ചോ​ല​മു​ഖ​ത്ത്, ഹാ​രി​സ് സി.​എം.​പി, നി​കേ​ഷ് .വി, ​അ​ജീ​ബ് പ​ര​വൂ​ർ, വി​ഷ്ണു മോ​ഹ​ൻ​ദാ​സ്, സൗ​മ്യ ആ​ർ.​പി. എ​ൻ,

സു​മ വി​പി​ൻ, അ​സീ​സ് ആ​ന​ക്ക​ര, പ്ര​മോ​ദ്, ജോ​ൺ വ​ർ​ഗീ​സ്, ശ​രീ​ഫ് മാ​ന്നാ​ർ, ഗീ​ത ജ​യ​ച​ന്ദ്ര​ൻ, മ​നോ​ജ് ശ​ങ്ക​ർ, പ്രീ​ത നാ​രാ​യ​ണ​ൻ, ചി​ത്ര ശ്രീ​വ​ത്സ​ൻ, അ​ന​ന്ത​ല​ക്ഷ്മി ശ​രീ​ഫ്, ഷം​ല സ​ബ, ഷോ​ബി അ​പ്പു​ക്കു​ട്ട​ൻ, ബി​ജു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫീ ​ഇ​ന​ത്തി​ൽ വ​രു​ത്തി​യ വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക: ന​വ​യു​ഗം.
ദ​മാം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​
ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ അ​ലോ​ഷി ആ​ദം​സി​ന് റി​യാ​ദ് കിം​ഗ്‌ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക്.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ന്‍ ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്നു.
പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു; ഒ​മാ​നി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍.
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കൊ​ണ്ട് ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി ഫോ