• Logo

Allied Publications

Delhi
യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സ്സി​യേ​ഷ​ൻ പ​ട്ടേ​ൽ ന​ഗ​ർ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​രി​യ​യി​ലെ സ്ഥാ​പ​ക അം​ഗ​വും മു​ൻ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും വി​വി​ധ ആ​ത്മീ​യ സം​ഘ​ട​ന​ക​ളി​ലൂ​ടെ സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​മ​ന ഷാ​ജി​ക്ക് യാ​ത്ര‌​യ​യ​പ്പു ന​ൽ​കി.

ഡ​ൽ​ഹി​യി​ലെ ഗം​ഗാ​റാം ആ​ശു​പ​ത്രി​യി​ൽ 33 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം കേ​ര​ള​ത്തി​ൽ കോ​ട്ട​യം ജി​ല്ല​യി​ലെ മാ​ഞ്ഞൂ​ർ ചാ​മ​ക്കാ​ല​യി​ലേ​ക്ക് സ്ഥി​ര താ​മ​സ​മാ​ക്കു​ക​യാ​ണ് ഷാ​ജി. ഏ​രി​യ ചെ​യ​ർ​മാ​ൻ ക​ല്ല​റ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യാ​ത്ര‌‌​യ​യ​പ്പ് സ​മ്മേ​ള​നം കേ​ന്ദ്ര​ക്ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ മു​ഖ്യ ഉ​പ​ദേ​ഷ്‌​ടാ​വ് സി. ​ജി. ജോ​ൺ കു​ട്ടി, ഏ​രി​യ സെ​ക്ര​ട്ട​റി പി.​പി. പ്രി​ൻ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ എ​സ്. സ​ജി​ത, ട്ര​ഷ​റ​ർ അ​ഖി​ൽ കൃ​ഷ്ണ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​മ്പി​ളി സ​തീ​ശ​ൻ, ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ ലി​സി ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ല​യം പു​ര​സ്‌​കാ​രം രാ​ജ്മോ​ഹ​ന​ന്.
ന്യൂഡ​ൽ​ഹി : ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും കേ​ര​ള സം​ഗീ​ത നാ​ട​ക സ​മി​തി​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്ത
തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം.
ന്യൂ​ഡ​ൽ​ഹി: ലു​ധി​യാ​ന മേ​രി​മാ​താ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ പ​രി.
ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ: ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ ബൈ​ബി​ള്‍ ക​ൺ​വ​ൻ​ഷ​ൻ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​
കു​ട്ടി​ക​ൾ​ക്കാ​യി ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ സ​ൺ​ഡേ സ്കൂ​ൾ പ്ര​സ്ഥാ​നം ന​ട​ത്തി​യ ഒ​വി​ബി​എ​സി​ന്‍റെ ഭാ​ഗ​മാ​യി മു​തി​ർ​ന്ന
ഡ​ൽ​ഹി മെ​ഗാ​ഫെ​സ്റ്റ് ഞാ​യാ​റാ​ഴ്ച.
ന്യൂഡ​ൽ​ഹി: ഹോ​ളി ഫാ​മി​ലി ച​ർ​ച്ച് നെ​ബ് സാ​റാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള​യും കോ​മ​ഡി​യും ഇ​ൻ​സ്ട്രു​മെ​ന്‍റ​ൽ മ്യൂ​സി​ക്കും കൂ​ട്ടിചേ​ർ​ത്ത